ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ മഞ്ചേശ്വരം എം.എൽ.എ യുടെ ” മൊബൈൽ ചാലഞ്ച്” ലേക്ക് മംഗൽപാടി പഞ്ചായത്ത് ജീവനക്കാരുടെ കൈത്താങ്ങ്
ഉപ്പള: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ഇല്ല എന്ന കാരണത്താൽ ദുരിതമനുഭവിക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നിർധരരായ 12 കുടുംബത്തിലെ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ മാതൃകയായി, മഞ്ചേശ്വരം











