മംഗൽപാടി പഞ്ചായത്ത് പരിധിയിലെ തെരുവ്നായ ശല്യം ; ജില്ലാ കളക്ടർ,ജില്ല ആനിമൽ ഹസ്ബന്ററി, എം.എൽ.എ എന്നിവർക്ക് മംഗൽപാടി ജനകീയ വേദി പരാതി നൽകി
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ തെരുവ്നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ,എം.എൽ.എ, ജില്ല ആനിമൽ ഹസ്ബന്ററിക്കും മംഗൽപാടി ജനകീയ വേദി പരാതി നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി മംഗൽപാടിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് തെരുവ്











