ജെറ്റ് എയര്‍വെയ്സ് രണ്ടാം വരവിന് ഒരുങ്ങുന്നു; ഉടൻ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കും
ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്ബനിയായ ജെറ്റ് എയര്‍വെയ്സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു.അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങാനും ആലോചിക്കുന്നതായും











