യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്ന് വാക്സിനെടുത്തവർക്ക് ഞായറാഴ്ച മുതൽ യുഎഇയിൽ പ്രവേശനാനുമതി
ദുബൈ : ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുകളെടുത്തവ ർക്ക് യുഎഇയിലേക്ക് പ്രവേശന അനുമതി . നേരത്തെ യാത്രാ വിലക്കുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിവരാണെങ്കിൽ യുഎഇയിലേക്ക് പ്രവേശിക്കാമെന്നാണ് പുതിയ അറിയിപ്പ് .











