സന്തോഷ് ട്രോഫി: നസീബിൻ്റെ തകര്‍പ്പൻ ഗോളില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിയില്‍
സന്തോഷ് ട്രോഫി: നസീബിൻ്റെ തകര്‍പ്പൻ ഗോളില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ച് കേരളം സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 72-ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഞായറാഴ്ച വൈകീട്ട് 7.30-ന് ഗച്ചിബൗളി








