കാസര്‍കോഡ്; പിതാവുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് നിരന്തരമായി പീഡിപ്പിച്ചതായി കാസര്‍കോഡ് പീഡനത്തിനിരയായ പെണ്‍കുട്ടി. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷന്‍ നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് മുമ്പും പോക്‌സോ കേസുകളില്‍ പ്രതിയായിട്ടുണ്ട്. കുട്ടി
Category: Sports
ടി20 ലോക കപ്പ് മാറ്റി വെച്ചതായി ഐ.സി.സി
ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച് ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15
രാജ്യത്തെ 69വിമാനത്താവളങ്ങളിൽ അത്യാധുനിക ബോഡി സ്കാനറുകൾ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ 69 വിമാനത്താവളങ്ങളില്‍ അത്യാധുനിക ബോഡി സ്കാനറുകള്‍ സ്ഥാപിക്കാന്‍ എയര്‍പോര്‍ട്ട് അഥോരിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരുങ്ങുന്നു. കോവിഡ്-19 വ്യാപിക്കുന്നതിനു മുന്‍പേ ഇത്തരമൊരു തീരുമാനമെടുത്തിരുന്നുവെന്ന് എഎഐ അധികൃതര്‍ വ്യക്തമാക്കി. കൈകള്‍ ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന
മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബാ കരീം രാജിവച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബാ കരീം രാജിവച്ചു. ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് രാഹുല്‍
ബേക്കൂർ “നിയാസ് ഫൗണ്ടേഷൻ” ലോഗോ പ്രകാശനം ചെയ്തു
NIYAZ FOUNDATION ലോഗോ പ്രകാശനം ചെയ്തു ഉപ്പള: TeamRGB യുടെ ചാരിറ്റി ഗ്രൂപ്പ് ആയ NIYAZ FOUNDATION charity of TeamRGB ലോഗോ പ്രകാശനം ചെയ്തു. ഉപ്പള ബേക്കൂർ ജുമാ മസ്ജിദ് ഖത്തീബ് ഉമർ
8 പോലീസുകാരെ കൊന്ന ഗുണ്ടാ തലവനെ വെടി വെച്ചു കൊന്നു
കാൺപൂർ: ഉത്തര്‍പ്രദേശിലെ ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലീസ് ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ഉത്തര്‍പ്രദേശില്‍
വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍
കൊളംബോ: വയോധികനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ അറസ്റ്റില്‍. ശ്രീലങ്കയുടെ വലംകൈയ്യന്‍ ബാറ്റ്സ്മാനായ കുശാല്‍ മെന്‍ഡിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊളംബോയിലെ പനദീരയില്‍ വെച്ച് സൈക്കളില്‍ പോകുകയായിരുന്ന 74കാരനെ കുശാലിന്റെ വാഹനം ഇടിക്കുക്കുകയായിരുന്നു.
മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് കളിക്കാൻ മാത്രമല്ല കൃഷി ചെയ്യാനും അറിയാം
മഹേന്ദ്ര സിംഗ് ധോണിയുടെ ഷോട്ടുകള്‍ ഏത് ക്രിക്കറ്റ് ആരാധകനാണ് മറക്കാനാവുക? എന്നാല്‍ ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ആരാധകരുടെ പ്രിയതാരം ധോണി. ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളും
സി ബി എസ് ഇ പരീക്ഷകൾ റദ്ദാക്കി
ന്യൂഡല്‍ഹി :ജൂലൈ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ
കോവിഡ്19 ;മംഗലാപുരത്തെ മൊത്ത മത്സ്യ വ്യാപാരം 10 ദിവസത്തേക്ക് നിർത്തിവെക്കാൻ നിർദേശം
മംഗളൂരു:വീടു വിടാന്തരം മത്സ്യ വിൽപ്പന നടത്തുന്നവർക്ക് സ്ഥിരീകരിച്ച കോവിഡ് ബാധയെ തുടർന്ന് മംഗളൂരുവിലെ മൊത്ത മത്സ്യത്തൊഴിലാളികൾ അടുത്ത പത്ത് ദിവസത്തേക്ക് ബിസിനസ്സ് നിർത്തിവയ്ക്കാൻ തീരുമാനിച്ചു. മംഗളൂരു ദക്കെ ഫ്രഷ് ഫിഷ് ഡീലർമാരുടെയും കമ്മീഷൻ ഏജന്റുമാരുടെയും