വിവാഹത്തിനിടെ കാമുകനെത്തി വധുവിനെ ചുംബിച്ചാല്‍ എന്തായിരിക്കും നടക്കുക. പൊരിഞ്ഞ അടി നടക്കും. അങ്ങനെ ഒരു സംഭവം നടന്നിരിക്കുകയാണ് തെലങ്കാനയിലെ കരിംനഗര്‍ ജില്ലയിലെ ഹുസുരാബാദില്‍. വിവാഹദിവസം സിനിമയെ വെല്ലുന്ന ക്ലൈമാക്സിനാണ് വീട്ടുകാരും അതിഥികളും സാക്ഷ്യം വഹിച്ചത്.
Category: National
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ചെന്നൈ: പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കം ;കേസെടുത്തില്ലെന്ന് ആക്ഷേപം
ന്യൂഡല്‍ഹി: മാസ്‌ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ രാജ്‌കോട്ടില്‍ വെച്ചാണ് പൊലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലായത്. ഭാര്യയുമൊത്ത് കാറില്‍
ബെംഗളൂരുവിൽ സംഘർഷം; മരണം മൂന്നായി
ബെംഗളൂരു: ബെംഗളൂരുവില്‍ വിദ്വേഷം പരത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ടതിനെതിരായ പ്രതിഷേധം വന്‍ അക്രമത്തിലും സംഘര്‍ഷത്തിലും മരിച്ചവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡിജെ
ഇനി വീടുകളിൽ കറന്റ് പോകില്ല ;വൈദ്യുതി തടസ്സം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കും
ന്യൂഡല്‍ഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ
ആയുധങ്ങൾ ഇന്ത്യൻ നിർമ്മിക്കും , ഇറക്കുമതി നിരോധിക്കും; നിർണായക നീക്കവുമായി കേന്ദ്രം
ദില്ലി: പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും.
കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് നുണപ്രചരണം : പതാഞ്ചലിക്ക് 10ലക്ഷം രൂപ പിഴ
കോവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം നടത്തി മരുന്ന് വില്‍പ്പന നടത്തിയ പതഞ്ജലി ആയുര്‍വേദിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി. കോവിഡ് 19 നെതിരെ രോഗപ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍
ട്രാഫിക് സിഗ്നലുകളിൽ സ്ത്രീ രൂപം; മുബൈയിലാണ് ട്രാഫിക്കിലും ലിംഗ സമത്വം നടപ്പാക്കിയത്
മുംബൈ: സാധാരണ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള ട്രാഫിക് വിളക്കുകളിലും സൂചനാ ബോര്‍ഡുകളിലും കാല്‍നടയാത്രക്കാരെ പ്രതിനിധാനംചെയ്യാന്‍ പുരുഷ രൂപമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ സ്ഥാനത്താണ് സ്ത്രീരൂപം വരുന്നത്. ഇന്ത്യയിലാദ്യമായി മുംബൈ നഗരത്തിലെ ട്രാഫിക് സിഗ്‌നലുകളിലെ സൂചനാ
“ഹുക്ക വലി” ഒരു ഗ്രാമത്തെ മുഴുവനും കണ്ടെയ്ൻമെന്റ് സോണാക്കി
ജുലാന(ഹരിയാന): ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഒരു ഗ്രാമം കൊവിഡ് വ്യാപിച്ചതിനേത്തുടര്‍ന്ന് അടച്ചിടേണ്ടി വന്ന സാഹചര്യമൊരുക്കിയത് ഒരാളുടെ ഹുക്ക വലിക്കല്‍. ഹരിയാനയിലെ ഷാദിപൂര്‍ ജുലാന എന്ന ഗ്രാമമാണ് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടത്. 24 പേരാണ്
ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ വാടകയ്ക്ക് വില്‍ക്കുന്ന ‘ധദീജ പ്രാതാ’ എന്ന വിചിത്രമായ ആചാരം , നടക്കുന്നത് ഇന്ത്യയിൽ
2017 ല്‍ ഇന്‍ഡോറുകാന്‍ തന്റെ ഭാര്യയെ വില്‍പ്പന നടത്തിയത് 30,000 രൂപയ്ക്കായിരുന്നു. വില്‍പ്പന നടത്തിയയാള്‍ക്ക് ഭാര്യയെ ശാരീരികമായി ഉപയോഗിക്കാനും വീട്ടു ജോലികള്‍ ചെയ്യിക്കാനുമുള്ള അവകാശം പത്തുരൂപയുടെ മുദ്രപ്പത്രത്തില്‍ എഴുതി നല്‍കുകയും ചെയ്തു. ഭാര്യയുടെ അവകാശം