തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. .കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, വി
Category: Trivandrum
ഇന്‍സ്റ്റാഗ്രാം പരിചയം ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്തു : സംഭവം കേരളത്തിൽ
തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം. സംഭവത്തില്‍ നെടുമങ്ങാട് സ്വദേശി തൗഫീക്ക് പോത്തന്‍കോട് പൊലീസിന്റെ പിടിയിലായി. വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. രണ്ട് പ്രതികള്‍
കോറോണാ ദുരിതത്തില്‍ നട്ടം തിരിയുന്ന ജനത്തിന് തിരിച്ചടിയേകി സര്‍ക്കാര്‍; നീല – വെള്ള കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം വെട്ടിക്കുറച്ചു
മട്ടാഞ്ചേരി: കോറോണാ ദുരിതത്തില്‍ നട്ടം തിരിയുന്ന ജനത്തിന് തിരിച്ചടിയേകി സര്‍ക്കാര്‍ നീല – വെള്ള കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം വെട്ടിക്കുറച്ചു. ഓണക്കിറ്റ് വിതരണത്തില്‍ ശര്‍ക്കര ,പപ്പടം വിവാദങ്ങള്‍ നിലനില്‍ക്കേ റേഷന്‍ കടകളിലൂടെ സ്‌പെഷ്യല്‍ കിറ്റ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും
തിരുവനന്തപുരം: (www.haqnewsnews.in) സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാണ് യുഡിഎഫിന്റെ
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണ അവസാനിപ്പിക്കുക:എം സി ഖമറുദ്ധീൻ
തിരുവനന്തപുരം: മംഗൽപാടിയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണ അവസാനിപിച്ച് എത്രയും പെട്ടെന്ന് കിഫ്ബിയിൽ നിന്ന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പട്ട് എം.സി കമറുദ്ധീൻ എം.എൽ.എ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും ധന മന്ത്രി
ശ്രീ ഹരിഹരപുത്ര ധർമ്മപരിപാലന സഭ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ ഹൈജി മാസ്ക്ക് വിതരണം ചെയ്തു
തിരുവനന്തപുരം : ശ്രീ ഹരിഹരപുത്ര പുത്രധർമപരിപാലന സഭ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യമായി ഹൈജി മാസ്ക്ക് വിതരണം ചെയ്തു. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവ് ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതയും കൂടി ചേർന്നതുമായ മാസ്ക്കാണ്
തിരുവനന്തപുരത്ത് സംഘര്‍ഷം ; വീട്ടമ്മ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ( hsqnews.in) തുമ്ബ വലിയ വേളിയില്‍ സംഘര്‍ഷം രൂക്ഷം. സംഘര്‍ഷത്തിനിടെ വീട്ടമ്മ മരിച്ചു. വലിയ വേളി തൈവിളാകത്ത് വീട്ടില്‍ മേരി (85) ആണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ്
തദ്ദേശതെരഞ്ഞെടുപ്പ് : കൊട്ടിക്കലാശമില്ല,വോട്ടഭ്യർത്ഥനയ്ക്ക് നിയന്ത്രണം പുതിയ മാറ്റം ഇങ്ങനെ
കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ തീരുമാനം. കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
രഹസ്യ നീക്കങ്ങൾ പുറത്തായതോടെ കണ്ണുരുട്ടി സർക്കാർ; വിവരങ്ങൾ ചോർന്നാൽ കർശന നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഉത്തരവുകള്‍ അടക്കം പുറത്തുപോയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കാര്‍
എം ശിവശങ്കറിനെ ചോദ്യം ചെയ്യാൻ തുടങ്ങി ; നെഞ്ചിടിപ്പോടെ സർക്കാർ
തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ ഐ എ രണ്ടാമതും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ സര്‍ക്കാരും സി പി എമ്മും കടുത്ത സമ്മര്‍ദ്ദത്തിലായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയയ്ക്കുകയാണെങ്കില്‍


