കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ ഖദീജയുടെ മയ്യിത്ത് ഖബറടക്കി

മഞ്ചേശ്വരം:കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ പരേതനായ സുലൈമാന്റെ ഭാര്യ ഖദീജയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. കടുത്ത ശ്വാസതടസ്സമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് കാസർകോട് കെയർവെൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ്

Read More

കാസർകോട് ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കും : എം എ യൂസഫലി

ദുബായ്: തിരുവനന്തപുരത്തെ മാളിന് പുറമെ കേരളത്തില്‍ 5 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനൊരുങ്ങി ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലി. കോവിഡ് മൂലം മന്ദഗതിയിലായ ഇ – കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5

Read More

ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് കാലത്തെ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വേണ്ടി സ്മാർട്ട് ടാബ് കൈമാറി

കുമ്പള.. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ സന്നദ്ധ സേവനം നടത്തിയ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റകൾ സൂക്ഷിക്കുവാൻ വേണ്ടി സ്മാർട്ട് ടാബ് കൈമാറി,മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്

Read More

ചെർക്കളം ജനകീയ വിഷയങ്ങളിൽ ഇടപെട്ട് ജനനന്മക്ക് വേണ്ടി പോരാടിയ നേതാവ്: എം.സി ഖമറുദ്ദീൻ എം.എൽ.എ

ദുബൈ: ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ജനനന്മയ്ക്ക് വേണ്ടി പോരാടിയ ശക്തനായ നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ള സാഹിബെന്ന് എം.സി ഖമറുദ്ദീൻഎം.എൽ.എ പ്രസ്താവിച്ചു. ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചെർക്കളം

Read More

ത്യാഗ സ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

കാസറഗോഡ്: ത്യാഗ സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളില്ലാതെ പള്ളികളില്‍ മാത്രം നമസ്കാരം പരിമിതപ്പെടുത്തിയാണ് ഇത്തവണത്തെ ബലി പെരുന്നാള്‍ ആഘോഷം. ദൈവത്തിന്റെ കല്‍പനയെ തുടര്‍ന്ന്

Read More

യൂത്ത് ലീഗ് ദിനം : മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്കയിലെ യൂത്ത് ലീഗ് പ്രവർത്തകർ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി

ബന്തിയോട്:യൂത്ത് ലീഗ് ദിനത്തിൽ ശാഖാ തലത്തിൽ നടത്തിയ അണു നശീകരണത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് 17ആം വാർഡ് യൂത്ത്ലീഗ് പ്രവർത്തകർ അട്ക്കയിലെ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി. അട്ക്കയിലെ പള്ളികൾ, ബസ് സ്റ്റാന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ

Read More

ബലി മൃഗങ്ങളെ പിടിച്ചുടുത്ത യു.പി പോലീസിന് രൂക്ഷ വിമർശവുമായി മുസ്ലിം നേതൃത്വം രംഗത്ത്

ന്യൂഡല്‍ഹി: യുപി പോലിസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബലിമൃഗങ്ങളെ ബലമായി പിടിച്ചെടുത്ത സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ബിജെപി സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന

Read More

മുഖ്യ മന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകാൻ ശ്രമിച്ച ഉദ്യോഗസ്ദനെ സ്ഥലം മാറ്റി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിലെ ഇടത് ബന്ധമുള്ള ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി. രാജനെയാണ് സ്ഥലം മാറ്റിയത്. കൊച്ചിയില്‍ നിന്ന് നാഗ്പൂരിലേക്കാണ് ഇദ്ദേഹത്തെ സ്ഥലംമാറ്റിയത്.കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നതിന് മുമ്ബ് ഇയാള്‍

Read More

കണ്ടൈൻമെന്റ് സോൺ മേഖലകളിൽ പെരുന്നാൾ നിസ്ക്കാരവും ,ബലി കർമ്മവും പാടില്ലെന്ന് നിർദ്ദേശം

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ബക്രീദ് ദിനത്തില്‍ പരമാവധി 100 പേര്‍ക്കാണ് മുസ്ലിം പള്ളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

Read More

error: Content is protected !!