യൂത്ത് ലീഗ് ദിനം : മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്കയിലെ യൂത്ത് ലീഗ് പ്രവർത്തകർ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി

യൂത്ത് ലീഗ് ദിനം : മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്കയിലെ യൂത്ത് ലീഗ് പ്രവർത്തകർ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തി

0 0
Read Time:31 Second

ബന്തിയോട്:
യൂത്ത് ലീഗ് ദിനത്തിൽ ശാഖാ തലത്തിൽ നടത്തിയ അണു നശീകരണത്തിന്റെ ഭാഗമായി മംഗൽപ്പാടി പഞ്ചായത്ത് 17ആം വാർഡ് യൂത്ത്ലീഗ് പ്രവർത്തകർ അട്ക്കയിലെ പൊതു സ്ഥലങ്ങൾ അണുവിമുക്തമാക്കി.

അട്ക്കയിലെ പള്ളികൾ, ബസ് സ്റ്റാന്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് അണു വിമുക്തമാക്കിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!