ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് കാലത്തെ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വേണ്ടി സ്മാർട്ട് ടാബ് കൈമാറി

ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് കാലത്തെ ഡാറ്റകൾ സൂക്ഷിക്കുന്നതിന് വേണ്ടി സ്മാർട്ട് ടാബ് കൈമാറി

0 0
Read Time:1 Minute, 0 Second


കുമ്പള.. കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ സന്നദ്ധ സേവനം നടത്തിയ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആരിക്കാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റകൾ സൂക്ഷിക്കുവാൻ വേണ്ടി സ്മാർട്ട് ടാബ് കൈമാറി,
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ ഉദ്ഘാടനം ചെയ്തു, ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷറഫ് കർല, സലീം കുഞ്ഞി, ഹക്കീം കർല, ഷഫീഖ് പി ബി എസ്, കുമ്പള പി എച്ച് എസ് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നൂർജഹാൻ, ആരോഗ്യപ്രവർത്തകരായ സുജാത,ശാലിനി, സ്വപ്ന എന്നിവർ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!