തിരുതിരുവനന്തപുരം: ആയിരം കടന്ന കൊവിഡ് ആശങ്കകളുമായി ഇന്ന് വീണ്ടും കൊവിഡ് കണക്ക്. രോഗവും മരണവും കനക്കുകതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മാത്രം ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ
Category: Kerala
പ്രശസ്ത ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു
ചെന്നൈ: പ്രമുഖ പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലസുബ്രഹ്മണ്യത്തെ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില തൃപ്തികരമാണ്. ഫേസ്ബുക്ക് പേജിലൂടെ എസ്പിബിയാണ് രോഗവിവരം അറിയിച്ചത്. കുറച്ച് ദിവസമായി നെഞ്ച്
ദുബായ് മലബാർ കലാ സാംസ്ക്കാരിക വേദിയുടെ പി.ടി.അബ്ദുറഹ്മാൻ പുരസ്ക്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും,നവാഗത പ്രതിഭക്കുള്ള പുരസ്ക്കാരം റിസാ ഫൈസലിനും
കാസർഗോഡ് : ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്ക്കാരിക വേദിയുടെ മർഹും പി.ടി.അബ്ദുറഹ്മാൻ പുരസ്ക്കാരം പ്രശസ്ത ഗാന രചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും,വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് യൂട്യൂബിൽ തരംഗമായ് മാറിയ കൊച്ചു
സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 91 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട്
വിദേശ മദ്യമാണെന്ന് പറഞ്ഞ് നൽകിയത് കട്ടൻ ചായ : ലിറ്ററിന് 900രൂപ നൽകിയ യുവാക്കൾ കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത് കട്ടൻ അടിച്ചതിന് ശേഷം
കൊല്ലം: വിദേശമദ്യമെന്ന പേരില്‍ കുപ്പിയിലാക്കിയ കട്ടന്‍ ചായ വാങ്ങി കബളിപ്പിക്കപ്പെട്ട് യുവാക്കള്‍. കൊല്ലം അഞ്ചാലുംമൂട്ടിലെ ഒരു ബാറിന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് തട്ടിപ്പ് അരങ്ങേറിയത്. വൈകിട്ട് അഞ്ച് മണിയോടെ രണ്ട് യുവാക്കള്‍
ബന്തിയോട് മുട്ടം കുന്നിൽ പ്രദേശങ്ങളിൽ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം
ബന്തിയോട്: മുട്ടം കുന്നിൽ ഭാഗങ്ങളിൽ ഒരു കൂട്ടം സാമൂഹിക ദ്രോഹികളുടെ അഴിഞ്ഞാട്ടം സത്രീകളും,കുട്ടികളും മാത്രം താമസിക്കുന്ന വീട്ടുകാർ ഭീതിയിൽ. പുരുഷൻമാരില്ലാത്ത വീടുകളിൽ രാത്രി കാലങ്ങളിൽ വാതിലിൽ തട്ടുകയും കുട്ടികൾ അടക്കം ഉള്ള സ്ത്രീകളെ ഭിഷണി
കനത്ത മഴയും കാറ്റും : തകർന്നടിഞ്ഞു “പെരിങ്കടി ഫ്രെയിം”
ബന്തിയോട് : ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയത്തും പെരിങ്കടി കടൽ തീരത്ത് നിർമ്മിച്ചിരുന്ന “പെരിങ്കടി ഫ്രെയിം” നിലം പതിച്ചു. കഴിഞ്ഞ വർഷമാണ് ഒരു കൂട്ടം യുവാക്കളുടെ കഠിന പ്രയത്നത്തിൽ ഫ്രെയിം നിർമ്മിച്ചത്. കടൽ
നാട്ടക്കൽ മഹ്മൂദ് ഹാജി ; ഓർമ്മക്കുറിപ്പ്
ഒരു ഞെട്ടലോടെയായിരുന്നു ഇന്നലെ ഉച്ചക്ക് ആ വാർത്ത ഓൺലൈൻ ന്യൂസ് പോർട്ടലിൽ വായിച്ചത്, നാട്ടക്കൽ മഹമൂദ് ഹാജി മരണപ്പെട്ടു!. വിശ്വസിക്കാനായില്ല , ഒന്ന് രണ്ടു ഫോൺ വിളികളിലൂടെ സ്ഥിരീകരിച്ചു …അതെ പ്രിയപ്പെട്ട മഹ്മൂദ് ഹാജി
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയെ ഞെക്കി കൊല്ലരുത്:മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയിലെ ഐ.പി / കേഷ്വാലിറ്റി സേവനം നിർത്തൽ ചെയ്ത് ആരോഗ്യവകുപ്പും അധികാരികളും മഞ്ചേശ്വരത്തെ ജനതയെ വെല്ലുവിളിക്കുകയാണെന്നു മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സത്യൻ സി ഉപ്പളയും, ജനറൽ സെക്രട്ടറി ഒ
മസ്ജിദുൽ ആയിഷയുടെ തറക്കല്ലിടൽ കർമ്മം കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവഹിച്ചു
കാസർഗോഡ് : കല്ലക്കട്ട ഇസ്ലാമിക് സെന്ററിനു കീഴിൽ പുതുതായി നിർമ്മിക്കുന്ന മസ്ജിദുൽ ആയിഷായുടെ തറക്കല്ലിടൽ കർമ്മം കുമ്പോൽ സയ്യിദ് അലി തങ്ങൾ നിർവഹിച്ചു. പള്ളി നിർമ്മിക്കാൻ വേണ്ടി സുമനസ്കത കാണിച്ച് കൊണ്ട് പ്രമുഖ ഗൾഫ്


