തിരുവനന്തപുരം: പുതിയ ജില്ലാ കമ്മിറ്റി ചെയർമാന്മാരെ പ്രഖ്യാപിച്ച് യുഡിഎഫ്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് ആരോപണം നേരിടുന്ന എം.സി ഖമറുദ്ദീൻ എംഎൽഎയെ യുഡിഎഫ് കാസർഗോഡ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയത്ത് മാത്രമാണ്
Category: Kerala
വെൽഫെയർ സ്കീം ക്യാമ്പയിൻ: സജീവമായി ദുബൈ കെ എം സി സി എൻമകജെ പഞ്ചായത്ത് കമ്മിറ്റി
ദുബൈ: ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവ പ്രവർത്തനങ്ങളുമായി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള പഞ്ചായത്ത് പരിധിയിലെ
കേരളത്തിലെ കോവിഡ് ഡിസ്ചാർജ് പോളിസിയിൽ മാറ്റം; രോഗമുക്തരായോ എന്നറിയാൻ പരിശോധന വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഡിസ്ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഡിസ്ചാര്‍ജിനായി വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതില്ലെന്നാണ് ശുപാര്‍ശ. രോഗമുക്തരായശേഷം ഒരാഴ്ചകൂടി വീടുകളില്‍ തങ്ങാനുള്ള നിര്‍ദേശവും ഇനി വേണ്ടെന്നാണ് വിദഗ്ധസമിതി നിലപാട്.
പാചക വാതകം വേണോ? അടുത്ത മാസം മുതൽ ഒാ ടി പി കാണിക്കണം. വിതരണത്തിൽ പുതിയ പരിഷ്കാരവുമായി കമ്പനികൾ
ന്യൂഡല്‍ഹി : വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് ) നമ്ബര്‍ കാണിക്കണം. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു.
‘കൈവശം ഭൂമിക്ക് പട്ടയം’ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കം
കാസര്‍കോട്: കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 7283 പേർക്ക് ; കാസറഗോഡ് 234
ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍
പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?
തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓണ്‍ലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാല്‍ ജോസ് കെ. മാണിക്ക് കിട്ടുന്ന
വീടുകൾ കയറി പരിശോധന : പട്ടാള ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ പട്ടാള ഉദ്യോഗസ്ഥര്‍ അനധികൃതമായി വീടുകളില്‍ കയറി പരിശോധന നടത്തിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷം .കണ്ണൂര്‍ ഡി.എസ്.സിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ ആയിക്കര, കിലാശി, അഞ്ചുകണ്ടിക്കുന്ന്, താവക്കര തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലെത്തി
മലകയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല, പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കില്ല ; സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം
കോവിഡ്; ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 7789 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത് 7789 പേർക്ക്


