മംഗൽപാടി: മംഗൽപാടി പഞ്ചായത്തിന് കീഴിലുള്ള കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യ സാംസ്‌ക്കരിക്കാതെ കുമിഞ്ഞു കൂടിക്കിടക്കുന്നത് സാംസ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യാതെ ഇവിടേക്ക് മാലിന്യം കൊണ്ട് വരുന്നത് തടയുമെന്ന് പറഞ്ഞു സമരത്തിൽ ഏർപ്പെട്ട കുബണൂർ മാലിന്യ
Category: Kerala
ലൈസൻസ്,ആർ.സി അപേക്ഷകളിൽ ഇനി ‘ഇടനില’ നടക്കില്ല; സോഫ്റ്റ് വെയറിൽ മുൻഗണനാ ക്രമം മാത്രം
തിരുവനന്തപുരം: മോേട്ടാര്വാഹനവകുപ്പിലെ ഒാണ്‍ലൈന്‍ സേവനങ്ങള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങള്ക്കിെട ലൈസന്‍സ്, ആര്.സി അപേക്ഷകളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് മാത്രം നടപടികള്‍ക്ക് സാധിക്കുംവിധത്തില്‍ സോഫ്റ്റ്വെയര് പരിഷ്കരിക്കുന്നു. ഗതാഗത കമീഷണറുടെ ശിപാര്‍ശ പരിഗണിച്ച് നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍.െഎ.സി) ഇത്
റിപ്പബ്ലിക് ദിനപരേഡ്; കാസറഗോഡ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും
കാസര്‍കോട്: റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി നടത്തുന്ന ജില്ലതല പരേഡില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യാതിഥിയാകും. വിദ്യാനഗര്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരേഡ് നടക്കുക. മൂന്ന് പൊലീസ് പ്ലാറ്റൂണ്‍, ഒരു
നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ ബോര്‍ഡ് വച്ച ബെന്‍സ് കാര്‍ നഗരം ചുറ്റി; വല വിരിച്ച് മോട്ടോർ വാഹന വകുപ്പ്
പാലക്കാട്: വിവാഹ ദിനത്തില്‍ ആവേശം അതിരുവിട്ടു. മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍ പറത്തി ബെന്‍സ് കാറില്‍ നഗരം ചുറ്റി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് നവ വധൂവരന്മാര്‍. വിവാഹ ശേഷം ബെന്‍സ് കാറിന്റെ നമ്ബര്‍ പ്ലേറ്റ് മറച്ചുവെച്ച്
ഒമാനിൽ ഡ്രൈവറടക്കം നിരവധി തൊഴിൽ മേഖലകളിൽ വിദേശികൾക്ക് വിലക്ക്
മസ്‌കറ്റ്: ഒമാനില്‍ സ്വകാര്യ മേഖലയിലെ വിവിധ തൊഴിലുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകളിലാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്‍ഷുറന്‍സ് കമ്ബനികളിലെയും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനികളിലെയും
കുബണൂരിലെ മാലിന്യ പ്ലാന്റ്: പഞ്ചായത്ത് അനാസ്ഥക്കെതിരെ മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് SDPI മാർച്ച് നടത്തി
ഉപ്പള: കുബണൂരിലെ മാലിന്യ പ്ലാന്റ്: പഞ്ചായത്ത് അനാസ്ഥക്കെതിരെ മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് sdpi മാർച്ച് നടത്തി “മാലിന്യ സംസ്കരണ കേന്ദ്രമോ നോക്ക് കുത്തിയോ” “കുന്നുകൂടിയ മാലിന്യം ഉടൻ സംസ്ക്കരിക്കുക മാലിന്യ സംസ്‌ക്കരണ കേന്ദ്രം പ്രവർത്തന
ഏത് അന്വേഷണവും നേരിടാന്‍ തയാര്‍; ഇത് പിണറായിക്ക് വിനയായി തീരും; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസ് സിബിഐയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും ആക്ഷേപം അഞ്ച് വര്‍ഷമായി തെളിയിക്കാനായോ? ജാള്യത മറച്ചുവെക്കാനാണ്
കാസറഗോഡ്-തിരുവനന്തപുരം 6വരി പാത ;മാർച്ച് 31 ന് മുമ്പ് ഭൂമി കൈമാറും
കണ്ണൂര്‍:കാസര്‍കോട് – തിരുവനന്തപുരം ദേശീയപാത ആറുവരിയായി വികസിപ്പിക്കാനുള്ള സ്വപ്നപദ്ധതിയുടെ സ്ഥലമെടുപ്പ് പ്രതിഷേധങ്ങളെ അതിജീവിച്ച് അവസാന ഘട്ടത്തിലേക്ക്. മൊത്തം പതിനായിരം ഏക്കറില്‍ ഏറ്റെടുക്കാന്‍ ശേഷിക്കുന്നത് രണ്ടായിരം ഏക്കര്‍ മാത്രം. മാര്‍ച്ച് 31ന് മുമ്ബ് ഭൂമി കൈമാറാമെന്ന്
ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ മഴ നനഞ്ഞ് യാത്ര; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
തൃശൂര്‍: ട്രെയിനില്‍ യാത്ര ചെയ്യുമ്ബള്‍ മഴ നനഞ്ഞ് പനി പിടിച്ചാല്‍ ആര്‍ക്കാണ് ഉത്തരവാദിത്തം ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പറപ്പൂര്‍ സ്വദേശി പിഒ സെബാസ്റ്റ്യന്റെ കയ്യിലുള്ള ഉത്തരവ്. ട്രെയിനിന്റെ ജനാലയ്ക്ക് അടച്ചുറപ്പില്ലാത്തതിനാല്‍ നനഞ്ഞ് യാത്ര
ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു; പ്രധാന കേന്ദ്രങ്ങളിൽ ചാര്‍ജിംഗ് സ്‌റ്റേഷനുകൾ
തൃശൂര്‍: കേരള സര്‍ക്കാരിന്റെ ഇലക്‌ട്രിക് വാഹന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇലക്‌ട്രിക് കാറുകളുടെ ഉപയോഗം കൂട്ടുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു. ഇലക്‌ട്രിക് കാറുകളുടെ പ്രവര്‍ത്തനത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് പബ്ലിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ( ഫാസ്റ്റ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ)


