വയനാട്: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയെ കൊല്ലപ്പെട്ട സംഭവത്തില്‍ കളക്ടര്‍ അദീല അബ്ദുള്ളയുടെ ഇടപെടല്‍. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിസോര്‍ട്ട് പൂട്ടി. റിസോര്‍ട്ടില്‍ പരിശോധന നടത്തിയ കളക്ടര്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടും
Category: Kerala
മംഗൽപാടി പഞ്ചായത്തിലെ കൂബണൂർ മാലിന്യ പ്ലാന്റ് നാട്ടുകാർ അടച്ചു പൂട്ടി
ബന്തിയോട്: മംഗൽപാടി പഞ്ചായത്തിലെ കൂബണൂർ പ്ലാന്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ പ്ലാന്റിനകത്തേക്കുള്ള പ്രവേശന കവാടം അടച്ചു പൂട്ടി. ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇർഫാന ഇക്ബാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ
കാസറഗോഡ് പട്ടാപകൽ യുപി മോഡൽ കൊലപാതകം ; ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ മരിച്ചു
കാസർകോട്: പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി
ഇങ്ങനെയും ചില സഞ്ചാരികൾ; ചായ വിറ്റ് കാശുണ്ടാക്കി തൃശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ
തൃശൂർ: ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള
ഷാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻ ലാൻഡ് റെസിഡൻസി അസ്സോസിയേഷന്റെ സ്നേഹാദരവ്
ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ. നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്ദിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ് മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ
സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്‌ട്രേഷൻ ചെലവ് ഉയരുന്നു ; 2% അധിക നികുതി ഏര്‍പ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം; സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്‌ട്രേഷന് അധിക നികുതി ഏര്‍പ്പെടുത്തുന്നു. ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട റജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്ക് 2% അധിക നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശയനുസരിച്ചാണു നടപടി. 25,000
മെമു ട്രെയിൻ സർവീസ് : ഉപ്പള ഗേറ്റിൽ സ്റ്റോപ്പ് അനുവദിക്കണം; സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ്
ഉപ്പള: മലബാറിലെ തീവണ്ടി യാത്രാദുരിതത്തിന് പരിഹാരമായി മെമു(മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂനിറ്റ്) സര്‍വീസ് മംഗലാപുരത്തേക്ക് നീട്ടുകയും കുമ്പളയ്ക്കും മഞ്ചേശ്വരത്തിനും ഇടയിൽ സ്റ്റോപ്പ് അനുവദിക്കുകയും വേണമെന്നും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്
N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു
ആറാം വാർഷികത്തോടനുബന്ധിച്ച് N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പളയിൽ പ്രവർത്തനം ആരംഭിച്ചു ഉപ്പള : വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള N4U Gents & Boys നവീകരിച്ച ഷോറൂം ഉപ്പള ഡയമണ്ട് ടവറിൽ
ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യുകെ അബ്ദുൽ റഷീദ് മൗലവി ഓർമ്മയായി
ദക്ഷിണ കേരളയിലെ പ്രമുഖ ഇസ്ലാമിക മതപണ്ഡിതരും പിഡിപി വൈസ് ചെയർമാൻ കൂടിയായ യു കെ അബ്ദുൽ റഷീദ് മൗലവി അന്തരിച്ചു ജനുവരി 21 ഉച്ചയ്ക്ക് അസീസിയ മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം പിഡിപി ചെയർമാൻ
കോവിഡ് പോരാളികളും യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുമായ അഡ്വ:കരീം പൂന, മൊയ്‌നു പൂന എന്നിവരെ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിആദരിച്ചു
ഉപ്പള:ലോക് ടൗൺ സമയത്ത് യാതന അനുഭവിച്ചവർക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മഹാരാഷ്ട്രയിൽ ലോക് ഡൗണിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ വാഹനമോ, കഴിക്കാൻ


