ഉപ്പള: പണിപൂർത്തീകരിച്ചു വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മംഗൽപാടി ഗ്രാമപഞ്ചായത്തിന് കീഴിൽ ഉപ്പള ഹിദായത്ത് നഗറിൽ ലക്ഷങ്ങൾ മുടക്കി പണി പൂർത്തീകരിച്ച കെട്ടിടം തുരുമ്പെടുത്ത് നശിക്കുന്നു . ടൈൽ പാകി ചുറ്റുമതിലും പ്രവേശനകവാടവും, ശൗചാലയം ഉൾപ്പെടെ അത്യാധുനിക
Category: Kerala
ഇന്ധന വില വർദ്ധനവ്: PDP അടുപ്പ് കൂട്ടി പ്രതിഷേധിച്ചു
കാസർഗോഡ്: രൂക്ഷമായ പാചകവാതക, ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് പിഡിപി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് നഗരത്തിൽ അടുപ്പുകൂട്ടി ചായയുണ്ടാക്കി വിതരണം ചെയ്ത് പ്രതിഷേധിച്ചു . വേറിട്ട സമരമാർഗ്ഗം എന്ന നിലയിൽ അടുപ്പുകൂട്ടി സമരം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്ത്
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുനേടാന്‍ പുതിയ നിര്‍ദേശവുമായി ആര്‍എസ്എസ് രംഗത്ത്. ഇക്കുറി നേതാക്കന്മാര് സ്വന്തം മണ്ഡലത്തില്‍ മത്സരിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നിര്‍ദേശം. പ്രാദേശികാടിസ്ഥാനത്തില്‍ മത്സരിക്കുകവഴി കൂടുതല്‍ വോട്ടുകള്‍ നേടാനാവുമെന്നാണ് ആര്‍എസ്എസ് കരുതുന്നത്. സ്വന്തം
മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു
മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പിനൊപ്പമുള്ള മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് മുസ്ലീം ലീഗിന് തലവേദനയാകുന്നു. നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നഷ്ടപെടുമെന്ന ഉറപ്പായ ചില എം.എല്‍.എമാര്‍ ലോക്സസഭ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. മുന്‍ എം.പി അബ്ദുസമദ്
സ്വന്തം ചിലവിൽ വൃദ്ധ സദനത്തിന് തുടക്കം കുറിക്കാനൊരുങ്ങി മംഗൽപാടി പഞ്ചായത്ത് മെമ്പർ ഇർഫാന ഇഖ്ബാൽ;ബന്തിയോട് ഒരുങ്ങുന്ന വൃദ്ധസദനം യു എ ഇ രാഷ്ട്ര ശില്പി ഷെയ്ഖ് സായിദിന്റെ പേരിലാണ് അറിയപ്പെടുക
“വൃദ്ധരായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കേണ്ട” ഉപ്പള:മരം കോച്ചുന്ന തണുപ്പിൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ തെരുവിൽ നരകിക്കുന്ന അനാഥർക്കും, വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കും സാന്ത്വനത്തിന്റെ തെളിനീര് പകർന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പറും,
ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍
പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന
ബന്തിയോട് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു
ബന്തിയോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു. കണ്ടക്ടറുടെ പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ബന്തിയോട് വെച്ചാണ് ലോക്കല്‍ സര്‍വിസ് നടത്തുന്ന
സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ് ; കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം
കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 27-മത് സീനിയര്‍ പുരുഷ – വനിത – മിക്സഡ് വടംവലി ചാമ്ബ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം. 580 മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 600, 640 കിലോ
മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാർഡ് തല മുഖാമുഖം സംഘടിപ്പിക്കും
കുമ്പള: കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്പൂർണ പ്രവർത്തകസമിതി യോഗം ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്നു.സംഘടനാ സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തലത്തിൽ മുഖാമുഖം സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനും
കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി
കാസറഗോഡ്: കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി ഒരു പെൺകുട്ടിയുടെ അഴക് അഥവാ സൗന്ദര്യത്തിൻ്റെ ഒരു പ്രധാന ഘടകം അവളുടെ തലമുടി തന്നെയാണ്. കാസർഗോഡ് കോളേജിൽ


