ഉപ്പള : പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് യൂസഫ് കുത്പുളു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഫൈനാൻസ് സെക്രട്ടറി ഷാഹുൽഹമീദ്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പാറക്കട്ട ,റസാക്ക്
Category: Kerala
അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
കുമ്പള: അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കുന്നതിന് ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റീ-എസ്റ്റിമേറ്റ് ചെയ്യുന്നതിന് തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിന് ഫയൽ ഇന്ന് കൈമാറി. എസ്റ്റിമേറ്റ്
കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടികൾക്കെതിരെ,കുമ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി
കുമ്പള: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ കുമ്പള പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി.
പാണക്കാട് കുടുംബത്തിനെതിരായ വിജയരാഘവന്റെ പ്രസ്താവന അതിരു കടന്നെന്ന് സിപിഎം സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വിജയരാഘവന്‍്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു
മുലപ്പാൽ കേടുകൂടാതെ സൂക്ഷിക്കാൻ മെഡിക്കൽ കോളജിൽ മുലപ്പാൽ ബാങ്ക് വരുന്നു
കോഴിക്കോട്: മുലപ്പാൽ കേടുകൂടാതെ സൂക്ഷിക്കാൻ മെഡിക്കൽ കോളജിൽ മുലപ്പാൽ ബാങ്ക് വരുന്നു. മുലപ്പാൽ കുറവുള്ള അമ്മമാരുടെ നവജാത ശിശുക്കൾക്ക് പാൽ നൽകാനാണ് ബാങ്ക് സ്ഥാപിക്കുന്നത്. പ്രസവശേഷം പാൽ ഇല്ലാതായാൽ, കുഞ്ഞുങ്ങൾക്ക് പാൽ വലിച്ചുകുടിക്കാൻ പറ്റാത്ത
മംഗൽപാടി പഞ്ചായത്തിലെ ഷിറിയയിൽ അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം, റോഡിൽ അപകടം വരുത്തുന്നു;ഒറ്റയാൾ പ്രതിഷേധവുമായി ജലാലുദ്ദീൻ
ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുട്ടം ഷിറിയ ജുമാ മസ്ജിദ് റോഡ് കഴിഞ്ഞ ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ഡ്രൈനേജ് പല വാഹനപകടങ്ങൾക്കും കാരണമാകുന്നു. പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ വേഗത്തിൽ ഇതുവഴി
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ വാഗ്ദാനം; കേരളത്തിന് 65000 കോടിയുടെ റോഡ്,കൊച്ചി മെട്രോയ്ക്ക് 1957കോടി
ദില്ലി: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ റോഡ്, റെയില്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളില്‍ വന്‍ വികസനപാക്കേജുകള്‍ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ തുക
ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
ബന്തിയോട്: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇച്ചിലങ്കോട്
യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍
മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ‘ഗാന്ധി സ്മൃതി യാത്ര’ നടത്തി
ഉപ്പള:രാഷ്ട്ര പിതാവ്മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി. ജില്ല പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും യുത്ത് കോൺഗ്രസ് നേതാവുമായ ഹർഷദ് വോർക്കാടി


