ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള സ്വദേശി ചാമ്പ്യനായി

ആലപ്പുഴ: ആലപ്പുഴ ജില്ലാ കാരം അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് തമ്പിങ് സിഗിൾസ് കാരം ടൂർമെന്റിൽ ഉപ്പള അമ്പാർ സ്വദേശി ഷെയ്ക്ക് സലാം ( സലീം മുംബൈ) ചാമ്പ്യനായി. ആലപ്പുഴയിൽ നടന്ന വാശിയേറിയ മത്സരത്തിൽ

Read More

മുട്ടം ബേരിക്ക കടൽത്തീരത്തേക്ക് റെയിൽവേ അണ്ടർ പാസ്സേജ് നിർമ്മിക്കുക: മംഗൽപാടി ജനകീയ വേദി

മംഗൽപാടി: ആയിരക്കണക്കിന് കുടുംബങ്ങളും, മത്‍സ്യത്തൊഴിലാളികളും താമസിക്കുന്ന മുട്ടം ഷിറിയ, ബേരിക്ക, കടൽത്തീര മേഘലയിലേക്കുള്ള റോഡിന് റയിൽവേ അണ്ടർ പാസ്സ് നിർമ്മിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി കാസറഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താനും, കേന്ദ്ര

Read More

സി​​​പി​​​എം നി​​​ല​​​പാ​​​ടി​​​ല്‍ പ്ര​​​തി​​​ഷേ​​​ധം; പൂ​​​ന്തു​​​റ സി​​​റാ​​​ജ് വീണ്ടും പി​​​ഡി​​​പിയിലേക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം നി​​​ല​​​പാ​​​ടി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പൂ​​​ന്തു​​​റ സി​​​റാ​​​ജ് ഐ​​​എ​​​ന്‍​​​എ​​​ല്‍ വി​​​ട്ടു, പി​​​ഡി​​​പി​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. പി​​​ഡി​​​പി ചെ​​​യ​​​ര്‍​​​മാ​​​ന്‍ അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ മ​​​ദ​​​നി​​​യു​​​ടെ മു​​​ഖ​​​വും ശ​​​ബ്ദ​​​വും ഇ​​​ഷ്ട​​​മി​​​ല്ലാ​​​ത്ത സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍റെ

Read More

രോഹിത് വെമുല: ജീവിതവും സന്ദേശവും അനശ്വരമായി നിലനിൽക്കും; ഐ.എസ്.എഫ്

എറണാകുളം: രോഹിത് വെമുല അനുസ്മരണവും സംസ്ഥാന നേതൃയോഗവും ഐ. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് സലാഹുദ്ദീൻ അയ്യൂബി ഉത്ഘാടനം ചെയ്തു. ഫാസിസ്റ്റ് അജണ്ടയുടെ ഫലമായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഗവേഷക

Read More

മഞ്ചേശ്വരം മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലിം ലീഗ്

ഉപ്പള: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കർമ്മ പദ്ധതികളുമായി സജീവ രംഗത്ത് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അവലോകനം, സംഘടന സംവിധാനം വാർഡ് തലം തൊട്ട് സജീവമാക്കൽ ,ജനപ്രിതിനിധികൾക്ക്

Read More

റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു

മഞ്ചേശ്വരം: റണ്ണിംഗ്സ്റ്റാർസ്പോർട്സ് ക്ലബ്ബ് മഞ്ചേശ്വരത്തിന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ “നാഷണൽ യൂത്ത് വീക് ഡേ” സംഘടിപ്പിച്ചു. ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ മഞ്ചേശ്വർ അദ്ധ്യാപകൻ ജബ്ബാർ മാസ്റ്റർ സ്വാമി വിവേകാനന്ദനെ സ്മരിച്ചു കൊണ്ട്

Read More

മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസിലെ ലഗ്ഗേജ് വാനില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന്‍ യാത്രക്കാരുടെ സമയോചിതമായ ഇടപ്പെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. രാവിലെ 7.45-ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം മലബാര്‍ എക്സപ്രസിലാണ് തീപിടിത്തമുണ്ടായത്. തീ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍

Read More

കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കൂളിങ്​ ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോ​ട്ടോര്‍ വാഹന വകുപ്പ്​. ഓപ്പറേഷന്‍ സ്​ക്രീന്‍ എന്ന പേരിലാവും നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്​ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള കടുത്ത നടപടിയുണ്ടാകുമെന്നാണ്​ മോ​ട്ടോര്‍

Read More

ടെസ്ല ഇന്ത്യയിലേക്ക് ; ആദ്യ ഷോറും ബെംഗളുരുവിൽ ആരംഭിച്ചു

ബെംഗളുരു: ഇലക്‌ട്രിക്ക് കാര്‍ നിര്‍മ്മാണ രംഗത്തെ വമ്ബന്മാരായ ടെസ്ല ഇന്ത്യയില്‍ ഓഫീസ് ആരംഭിച്ചു. 2021ല്‍ കമ്ബനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്ബനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്.

Read More

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ പാടില്ല,അഞ്ച് മണിക്ക് ശേഷം നല്‍കരുത്; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ…

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

Read More

error: Content is protected !!