പ്രതിപക്ഷം പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളെ വികസന കാര്യങ്ങളിൽ സർക്കാർ അവഗണിക്കുകയാണെന്ന് എം സി ഖമറുദ്ദീൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരം താലൂക്കിനെ വികസനത്തിൽ തഴയുമ്പോൾ വെള്ളരിക്കുണ്ട് താലൂക്കിൽ മന്ത്രി ഇ ചന്ദ്രശേഖരൻ വികസനം അനുവദിക്കുകയാണ്. പഴയ ആരോഗ്യ
Category: Kasaragod
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണമൊരുക്കി ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും
കുമ്പള:ഉക്കിനടുക്കയിലെ കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാസാംസ്കാരിക വേദിയും നെല്ലറ ഫുഡ് പ്രോടക്ടും ചേർന്ന് ഒരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നെല്ലറ സ്നേഹവിരുന്നിന്റെ ഉദ്ഘാടനം മെഡിക്കൽ
വൈദ്യുതി ബിൽ; പൈവളികെ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സർക്കാരിന് താക്കീതായി
പൈവളികെ:കോവിഡ് കാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് ലോക്ക് ഡൗൺ സമയത്ത് ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നു എന്ന
വൈദ്യുതി ബില്ല്: സർക്കാർ തീവെട്ടി കൊള്ള നടത്തി ജനങ്ങളെ കൊഞ്ഞനം കുത്തുന്നു: ടി. എ.മൂസ
ഉപ്പള:കോവിഡ് രോഗത്തിന്റെ മറവിൽ ഖജനാവിന്റെ പണം കൊള്ളയടിക്കുന്ന സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് വാരാൻ തുടങ്ങിയതിന്റെ സൂചനയാണ് അമിത ഇലക്ട്രിസിറ്റി ബില്ലെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി.എ.മൂസ ആരോപിച്ചു. മുസ്ലിം ലീഗ്
സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കാസറഗോഡ് 10പേർക്ക്
തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറയി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 62 പേര് രോഗമുക്തി നേടിയിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും, 37
മഞ്ചേശ്വരം മണ്ഡലം മസ്ക്കറ്റ് കെ.എം.സി.സി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് പദ്ധതിയായ കാരുണ്യ സ്പർശം കൈമാറി
ഉപ്പള:മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹൂം ഗോൾഡൻ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിലൂടെ പൈവളിഗെ പഞ്ചായത്ത് പത്തൊൻപതാം വാർഡിലേക്കും,വൊർക്കാടി പഞ്ചായത്ത് പതിമൂന്നാം വാർഡിലേക്കുമുള്ള ധനസഹായം കൈമാറി.പൈവളികെയിലേക്കുള്ള ധനസഹായം കമ്മിറ്റി ട്രഷറർ അബൂ
മലയാളി ജീവനക്കാരെ കൊച്ചിയിൽ ഇറക്കാതെ ആഡംബരക്കപ്പൽ മുംബൈയിലേക്ക് തിരിച്ചു; മുംബൈയില്‍ ഇറങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിപ്പെടുക ദുഷ്കരവുമാണ്
കൊച്ചി :മാസങ്ങള്‍ക്ക് മുന്‍പ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയില്‍ നിന്നും പുറപ്പെട്ട കാര്‍ണിവല്‍ കമ്ബിനിയുടെ സ്പ്ലെന്‍ഡര്‍ എന്ന ആഡംബര കപ്പല്‍ കൊച്ചി തുറമുഖത്ത് അടുക്കാതെ മുംബയിലേക്ക്. കപ്പലിലെ ആയിരത്തോളം ജീവനക്കാരില്‍ ഇരുനൂറോളം മലയാളികളാണ്. കപ്പലിലെ മുഴവന്‍ പേരും
മെട്രോ, കെ.എം.സി.സി യെ ചേർത്ത് പിടിച്ച മനുഷ്യൻ
കെ.എം.സി.സി യെ അതിന്റെ വളർച്ചയുടെ കാലഘട്ടം മുതൽ ഹൃദയത്തോട് ചേർത്ത് പിടിച്ച പച്ചയായ മനുഷ്യനായിരുന്നു ഇന്നലെ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജി. 1993 ൽ ദുബൈ കെ.എം.സി.സി ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന കാലത്താണ് അന്നത്തെ
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചു വർഷം തികച്ചു. ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചു
ഉപ്പള :മണ്ണംകുഴി പ്രേദേശത്ത് ചാരിറ്റി മേഖല യിൽ തിളങ്ങി നിൽക്കുന്ന സംഘടന.പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ ആവേശം കാട്ടുന്ന 170 ൽ പരം മെമ്പർ മാരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഈ ഗ്രൂപ്പ് മറ്റുള്ള ഗ്രൂപ്പുകളുടെ ചാരിറ്റി