മഞ്ചേശ്വരം:കേരള സർക്കാരിൻറെ കീഴിൽഓൺലൈൻ ക്ലാസ്സ് വീക്ഷിക്കാൻ സ്മാർട്ട് ഫോൺ സൗകര്യവും വീടുകളിൽ ടിവി ഇല്ലാത്തവർക്കും സൗകര്യമൊരുക്കി കൊണ്ട് മഞ്ചേശ്വരം പഞ്ചായത്തിൽ ആദ്യമായിട്ട് ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരം സൗകര്യമൊരുക്കിഓൺലൈൻ
Category: Kasaragod
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”
കുമ്പള:ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ
കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി
എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്
തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി
ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത് മുസ്ലിം
പ്രവാസികളോടുള്ള സംസ്ഥാന സർക്കാർ നിലപാടിനെതിരെ മുസ്ലിം ലീഗ് പ്രതിശേധ സംഗമം നടത്തി
ഉപ്പള:കോവിഡ് ദുരിതത്തിനിടയിൽ പ്രവാസികളോട് കേരള സർക്കാർ കാണിക്കുന്ന നിഷേധാത്മകമായ നിലപാട് അപലപനീയമാണെന്നും കേരളത്തിൻറെ സമ്പദ്ഘടനയെ പരിപോഷിപ്പിച്ച പ്രവാസികളെ കൊറൻറിന് ചെയ്യുന്ന വിഷയത്തിലും, നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്ന കാര്യത്തിലും ഉള്ളവനും ഇല്ലാത്തവനും തമ്മിൽ തരംതിരിക്കുന്ന സർക്കാർ
അപ്സര ഡിജിറ്റല്‍ ഹോം അപ്ലയന്സസ് സൗജന്യ ടെലിവിഷന്‍ വിതരണം നടത്തി
ഉപ്പള:കോവിട് 19 കാരണം കേരളത്തിലെ സ്കൂളുകളിലെ അധ്യയന വർഷം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആരംഭിച്ചിരിക്കുന്നുവെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബങ്കര
കുമ്പള നായിക്കാപിൽ വാഹനാപകടം 2 യുവാക്കൾക്ക് ദാരുണാന്ത്യം
കുമ്പള:കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍
മണ്ണംകുഴിയൻസ് അഞ്ചാം വാർഷികം;സമ്മാന വിതരണം നടത്തി
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് ഗ്രൂപ്പ് അഞ്ചാം വർരഷികത്തിന്റെ ഭാഗമായി വാട്സാപ്പ് ഗ്രൂപ്പിൽ കലാ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രസംഗം, ലേഖനം, ഗാനം, സംഘഗാനം, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നത്.കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാന വിതരണം നടത്തി വാർഷിക പരിപാടിക്ക്
അബ്ദുൽ സലാം ആരിക്കാടി അന്തരിച്ചു
കുമ്പള:ആരിക്കാടി ഹനുമാൻ ക്ഷേത്രത്തിന് മുൻവശം നാഷണൽ ഹൈവേക്ക് സമീപം താമസിച്ചു വരുന്ന അബ്ദുസലാം എന്ന (ബഡുവൻച്ച 74 ) ആണ് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടത്.ജലീൽ,സകരിയ,ജാഫർ യാസീൻ എന്നിവർ മക്കളാണ്. ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ