സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,കാസറഗോഡ് 49പേർക്ക്

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍

Read More

അപകടം നടക്കുന്നതിന് മുമ്പ് പരിഹാരം ഉണ്ടാകുമോ? ബിസി റോഡ് – ചിന്നമുഗർ റോഡ് അപകടാവസ്ഥയിലായിട്ട് ഒരു വർഷം പിന്നിട്ടു (വീഡിയോ കാണാം)

ബന്തിയോട് :മംഗൽപ്പാടി പഞ്ചായത്ത് 11ആം വാർഡ് ചിന്നമുഗർ പാച്ചാനി റോഡിലെ അപകടാവസ്ഥ ഒരു വർഷം മുമ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ട് ഇത് വരെ പരിഹാരമായില്ലെന്നാരോപണം ഉയരുന്നു.അപകടമുണ്ടായാൽ റോഡരികിലുള്ള കുളത്തിൽ ഏത് നിമിഷവും വാഹനങ്ങൾ പതിക്കാനും

Read More

മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണം ഇന്ന് രാത്രി

ഉപ്പള :മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചെർക്കളം അബ്ദുല്ല അനുസ്മരണം ഇന്ന്.രാത്രി 8മണിക്ക് മണ്ഡലം മുസ്ലിം ലീഗ് വാട്സ് ആപ്പ് കൂട്ടായാമയിലാണ് അനുസ്മരണം നടക്കുക. ജില്ലാ ,മണ്ഡലം മുസ്ലിം ലീഗ് നേതാക്കളും,സാമൂഹ്യ

Read More

കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം ഒരുക്കി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും സ്വിസ് ഗോൾഡ് ഉപ്പളയും

മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ച ഭക്ഷണം ഒരുക്കി ദുബായ് മലബാർ കലാ സാംസ്‌കാരിക വേദിയും സ്വിസ് ഗോൾഡ് ഉപ്പളയും.മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിൽ ആരംഭിച്ച കോവിഡ് ഫസ്‌റ്റ് ലൈൻ കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുന്ന

Read More

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ജനകീയ സമരം ശക്തമാക്കണം ; മംഗൽപാടി ജനകീയ വേദി ക്യാമ്പയിന് ഐക്യദാർഡ്യവുമായി വെൽഫെയർ പാർട്ടി

ഉപ്പള: പ്രഖ്യാപിക്കപ്പെട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിയുടെ ഒരു സൗകര്യവും ഇത് വരെയായി ജനങൾക്ക് ലഭ്യമാകാത്ത ഉപ്പള നയാബസാറിലുള്ള മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് അധികാരികളെ ഉണർത്താൻ ജനകീയ സമരം ശക്തമാക്കുമെന്ന് വെൽഫെയർ

Read More

പോലീസ് ഗുണ്ടകളെ പോലെ പെരുമാറരുത്: എം.സി ഖമറുദ്ധീൻ

ഉപ്പള: കോവിഡ് 19 പശ്ചാതലത്തിലേർപ്പെടുത്തിയ നിരോധനാജ്ഞയുടെയും നിയന്ത്രങ്ങളുടെയും മറവിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങുന്നവരെ കാര്യമന്വോഷിക്കാതെ പോലീസ് കൂട്ടം കൂടി അകമിക്കുന്നത് പോലീസ് സേനക്ക് പറ്റിയ ഏർപ്പാടല്ലെന്നും ഗുണ്ടകളെ പോലെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരെ

Read More

ഇന്ന് സംസ്ഥാനത്ത് 702 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,കാസറഗോഡ് 38 പേർക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗമുക്തി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇതുവരെ രോഗമുക്തി നേടിയത് 10054. ഇന്ന് 483 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ

Read More

പബ്ജി,ലൂഡോ അടക്കം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് ലോക്കിട്ട് ഇന്ത്യ

ദില്ലി: നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275

Read More

നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറക്കാം- ജില്ലാ കളക്ടര്‍

കാസറഗോഡ്: സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി

Read More

error: Content is protected !!