കൊല്‍ക്കത്ത: ഇന്ത്യന്‍ക്രിക്കറ്റ് ടീം മുന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്‍റമായ സൗരവ് ഗാംഗുലി ക്വാറന്‍റീനില്‍ . ഹോം ക്വാറന്റൈനിലാണ് ഗാംഗുലി ഇപ്പോള്‍ കഴിയുന്നത് . തന്റെ മുതിര്‍ന്ന സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമായ
Category: Kasaragod
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി” നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി മണ്ണംകുഴി കൾച്ചർ സെന്റർ (MCC)
“പേരിലുളള ഒരു ആശുപത്രിയല്ല നാടിന് വേണ്ടത്, പ്രയോഗ വൽക്കരിക്കപ്പെട്ട ആതുരാലയമാണ് ഞങ്ങൾക്കാവശ്യം” ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി” നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി മണ്ണംകുഴി കൾച്ചർ സെന്റർ (MCC) കൊറോണ
മഞ്ചേശ്വരം താലൂക് ഹോസ്പിറ്റൽ; മംഗൽപ്പാടി ജനകീയ വേദിയുടെ സമരത്തിന് പിന്തുണയുമായി ഉപ്പള രാജീവ് ഗാന്ധി ഫൌണ്ടേഷനും
ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചു മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിന് ഉപ്പള രാജീവ് ഗാന്ധി ഫൌണ്ടേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. രണ്ട് വർഷം മുമ്പേ താലൂക്ഹെഡ്
ജില്ലയിൽ സ്ഥിതി ഗുരുതരം അതീവ ജാഗ്രത വേണം;കുമ്പള മുതൽ തലപ്പാടി വരെ ദേശീയ പാതക്കരികിലെ പ്രദേശങ്ങൾ കണ്ടെയന്‍മെന്റ് സോണുകള്‍
ജില്ലയുടെ നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ വ്യാപന സാധ്യതയും വര്‍ധിക്കുകയാണെന്നുംജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന കോറോണ കോര്‍കമ്മിറ്റിയോഗത്തില്‍
ಮಂಗಳೂರಿನಲ್ಲಿ ಮಾರಣಾಂತಿಕ ಆಯುಧಗಳೊಂದಿಗೆ ಗೂಂಡಾಗಳು ಘರ್ಷಣೆ ನಡೆಸುತ್ತಾರೆ; ಘರ್ಷಣೆಯಲ್ಲಿ ನಾಲ್ವರು ಗಾಯಗೊಂಡಿದ್ದಾರೆ; 11 ಜನರನ್ನು ಬಂಧಿಸಲಾಗಿದೆ
ಮಂಗಳೂರು : ನಿನ್ನೆ ಮಧ್ಯರಾತ್ರಿ ಮಂಗಳೂರಿನ ಬಾಜಿಲ್ಕೇರಿಯಲ್ಲಿ ಗುಂಡಗಳು ಮಾರಣಾಂತಿಕ ಆಯುಧಗಳೊಂದಿಗೆ ಘರ್ಷಣೆ ನಡೆಸಿದರು. ಘರ್ಷಣೆಯಲ್ಲಿ ನಾಲ್ಕು ಜನರು ಗಾಯಗೊಂಡಿದ್ದಾರೆ. ಘಟನೆಗೆ ಸಂಬಂಧಿಸಿದಂತೆ ಮಂಗಳೂರು ಉತ್ತರ ಪೊಲೀಸರು ಎರಡೂ ಕಡೆಯ 11 ಜನರನ್ನು ಬಂಧಿಸಿದ್ದಾರೆ.
പിന്നിട്ട വഴിയിലൂടെ ഒരു തിരിഞ്ഞുനോട്ടം…
കോവിഡ് -19 നിറഞ്ഞാടിയ ദുബായിലെ ലോക് ഡോൺ ദിവസങ്ങളിൽപ്രാവാസികൾക്ക് താങ്ങായി നിൽക്കുന്ന ഈ കരങ്ങൾ തളരില്ല..അവസാന ശ്വാസം വരെ സേവനപാതയിൽ കെ എം സി സി എന്ന പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകന്മാരും ഉണ്ടാവും ഇതായിരുന്നു
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിന് ജില്ലാ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷന്റ ഐക്യധാർഢ്യം
“സപ്തഭാഷാ സംഗമഭൂമിയോട് മാപ്പർഹിക്കാത്ത ക്രൂരത”. താലൂക്ക് ആശുപത്രി കിഫ്ബിയിലൂടെ സജ്ജമാക്കണം കാസറഗോഡ് : കേരളത്തിൻ്റെ വടക്കേ അറ്റത്തെ ജില്ലയായ കാസറഗോഡിൻ്റെ വടക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന പുതിയ താലൂക്ക് പ്രദേശമാണ് മഞ്ചേശ്വരം. സപ്ത ഭാഷാ
മംഗളൂരുവില്‍ വ്യാഴാഴ്ച മുതല്‍ ഒരാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍
മംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍. ഒരാഴ്ചത്തേക്കാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ പൂജാരി മുഖ്യമന്ത്രിയുമായി നടത്തിയ
ഉപ്പളയിലെ വീട്ടു പറമ്പില്‍ മണല്‍കൂട്ടിയിട്ട വിവരം ഉദ്യോഗസ്ഥരെ അറിയിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ വീടുകയറി അക്രമിച്ചു
ഉപ്പള: സ്വകാര്യവ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ട മണല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടിയതിന്റെ തുടര്‍ച്ചയായി ഒരുസംഘം വീടുകയറി അക്രമം നടത്തി.ഉപ്പള അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ണാടിപ്പാറ കിദക്കാറിലെ മുഹമ്മദ് നിഷാദ്(30), കണ്ണാടിപ്പാറയിലെ ജാഫര്‍ സാദിഖ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
“വാക്കാൽ താലൂക്ക് ആശുപത്രിയല്ല,പ്രയോഗ വൽക്കരിക്കപ്പെട്ട ആതുരാലയമാണ് ഞങ്ങൾക്കാവശ്യം” മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി SYS ഉപ്പള സോൺ
ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിച്ച് അധികൃതർ കണ്ണ് തുറക്കണം. പ്രസ്തുത സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഏറ്റവും വലിയ ദാർമാധിഷ്ഠിത യുവജന പ്രസ്ഥാനം സുന്നി യുവജന സംഗം