മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം : എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ് പിന്തുണ ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമഗ്ര വികകസനം ലക്ഷ്യമിട്ടുള്ള മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിലുള്ള ഓൺ ലൈനും മറ്റ് രീതിയിലുള്ള
Category: Kasaragod
കുമ്പള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി
കുമ്പള: ദുബായ് മലബാർ കലാസാംസ്കാരിക വേദിയും ഗോൾഡ്കിംഗ് ഫാഷൻ ജ്വല്ലറിയും തമാം ഫർണിച്ചർ ഗ്രുപ്പും സംയുക്തമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് സന്നദ്ധ പ്രതിരോധ സേവനങ്ങളുടെ ഭാഗമായുള്ള ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി. കുമ്പള
സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ഒരുപിടി മുൻപിൽ തന്നെ യു സി സി എ
ഉപ്പള: എം എൻ ഫ്രണ്ട്സ് മൂസോടി ക്ലബ് അംഗമായ ഒരു വ്യക്തിയുടെ വീട് കടൽ ക്ഷോഭം മൂലം നഷ്ടപ്പെടുകയുണ്ടായി വളരെ നിർഭാഗ്യകരവും സങ്കടകരമായ ഒരു സംഭവമായിരുന്നു അത് അതിൻറെ അടിസ്ഥാനത്തിൽ ആ സഹായനിധിയിലേക്ക് കാസറഗോഡ്
കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം; സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
ഉപ്പള: (www.haqnews.in) കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് നാട്ടുകാരെ കണ്ട് കാറില്‍ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ബേക്കൂറിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ്
കാസറഗോഡ്: രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവു ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതവിദ്യയും കൂടി ചേർന്നതുമായ മാസ്ക്ണ് ഹൈജി ഫെയ്സ് മാസ്ക്ക്. കോവിഡ് പോലുള്ള വൈറസുകളിൽ നിന്നും പരിപൂർണ്ണമായ പ്രതിരോധമാണ് ഐജി ഫെയ്‌സ് മാസ്കിന്റെ
1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് 146
1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടിയത് 1426.
കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം
കുമ്പള : കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി
ലൈഫ് ഭവന പദ്ധതി അപേക്ഷ:നിബന്ധനകൾ ലഘൂകരിച്ചു സമയ പരിധി നീട്ടണം:എം.സി ഖമറുദ്ധീൻ
ഉപ്പള:ലൈഫ് മിഷൻ പദ്ധതിക്കായുള്ള അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന വരുമാന സർട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയില്ലാത്തവർ വെക്കേണ്ട സ്വന്തമായി ഭൂമിയില്ല എന്ന് വിലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന നോ ലാന്റ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഏൽപ്പിക്കണമെന്ന ആവശ്യം കോവിഡ്-19 നിയന്ത്രണങ്ങളുടെ
ഓഗസ്റ്റ് 9 വ്യാപാരദിനത്തിൽ KVVES ഉപ്പള യൂണിററ് ഓട്ടോറിക്ഷകൾക്ക് ട്രാൻസ്പറന്റ് ഷീറ്റ് വിതരണം ചെയ്തു
ഉപ്പള: മർച്ചന്റ് അസോസിയേഷൻ ആഗസ്ത് 9 വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിററ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് പതാക ഉയർത്തി. തുടർന്ന് വൃാപാരി വൃവസായി ഏകോപന സമിതി ഉപ്പള യൂണിററും,കാസറഗോഡ്
കോവിഡ്19 ; ഇന്ന് 1211 പേർക്ക്
തിരുവനന്തപുരം ; ഇന്ന് സംസ്ഥാനത്ത് 1211 പേർക്ക് കോവിഡ്. തിരുവനന്തപുലം-292 കൊല്ലം-106 ആലപ്പുഴ-110 പത്തനംതിട്ട-30 കോട്ടയം-139 ഇടുക്കി-17 എറണാകുളം-54 തൃശൂർ-24 പാലക്കാട്-78 മലപ്പുറം-170 കൊഴിക്കോട്-69 വയനാട്-25 കണ്ണൂർ-41 കാസറഗോഡ്-56 കാസറഗോഡ് ജില്ലയില്‍ 56 പേര്‍ക്ക്


