സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ഒരുപിടി മുൻപിൽ തന്നെ യു സി സി എ

സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ഒരുപിടി മുൻപിൽ തന്നെ യു സി സി എ

1 0
Read Time:1 Minute, 53 Second

ഉപ്പള:
എം എൻ ഫ്രണ്ട്സ് മൂസോടി ക്ലബ് അംഗമായ ഒരു വ്യക്തിയുടെ വീട് കടൽ ക്ഷോഭം മൂലം നഷ്ടപ്പെടുകയുണ്ടായി വളരെ നിർഭാഗ്യകരവും സങ്കടകരമായ ഒരു സംഭവമായിരുന്നു അത് അതിൻറെ അടിസ്ഥാനത്തിൽ ആ സഹായനിധിയിലേക്ക് കാസറഗോഡ് ജില്ലയിലെ അണ്ടർ ആം ക്രിക്കറ്റ്‌ കളിക്കാരുടെ കൂട്ടായ്മയായ യു സി സി എ (UCCA-K- (KSR/CA/73/2020) കമ്മിറ്റി സ്വരൂപിച്ച ഒരു ലക്ഷത്തി പതിനാറായിരത്തി മുന്നൂറ് 116300 രൂപ അവകാശികൾക്ക് നൽകാൻ വേണ്ടി യു സി സി എ കമ്മിറ്റി പ്രസിഡൻറ് സത്താർ മൂസോടി ജനറൽ സെക്രട്ടറി ലത്തീഫ് കസായി അതുപോലെ അംഗങ്ങളായ അമ്മി എച്ഛ് എൻ , ഇർഫു മുസോടി , റിയാസ് നോട്ട് ഔട്ട്‌ , മുന്ന ബപ്പായിത്തൊട്ടി , തൗഫീഖ് മുസോടി , റസാഖ് മുസോടി എന്നിവരുടെ നേതൃത്വത്തിൽ എം എൻ ഫ്രണ്ട്സ് മൂസോടിയുടെ ഭാരവാഹികൾക്ക് കൈമാറി.

ഈ പ്രതികൂല സാഹചര്യത്തിൽ സഹപ്രവർത്തകന് ഒരു കൈത്താങ്ങ് എന്നുള്ള ആശയം മുന്നോട്ട് വെച്ചപ്പോൾ അകമഴിഞ്ഞു സഹായിച്ച യു സി സി എ അംഗങ്ങളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
സഹായിച്ച സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽ തട്ടിയ നന്ദി അറിയിക്കുന്നു
ഞങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനത്തിൽ നിങ്ങൾ ഓരോരുത്തരുടെയും സഹായവും പ്രാർത്ഥനയും എന്നും ഉണ്ടാകണം എന്ന് യൂ സി സി എ ഭാരവാഹികൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!