ഇന്ന് സംസ്ഥാനത്ത് 1725 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 97 പേർക്കും

സംസ്ഥാനത്ത് ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 156 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 139

Read More

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കണം : എം.സി ഖമറുദ്ദീൻ

കുമ്പള : കോവിഡിന്റെയും,തുടർച്ചയായി പെയ്യുന്ന മഴയുടെ മറവിലും സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടത്തിനെതിരെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് എം.സി ഖമറുദ്ദീൻ എം.എൽ.എ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ കുമ്പള ടൗണിൽ മോഷണം

Read More

കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ

ചെറുവത്തൂർ: കലാകാരന്മാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്കുമടങ്ങളാവാണമെന്നും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾക്കുമപ്പുറമാണ് സംഗീതമെന്നും ഭയാനകമായ വർത്തമാന കോവിഡ് കാലത്ത് വിരഹകലുഷിതമായ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Read More

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൊഗ്രാൽ: മൊഗ്രാലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മൊഗ്രാൽ കോൺഗ്രസ്‌ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് കുമ്പള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ മൊഗ്രാൽ പതാക ഉയർത്ത. എംഎം റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ,

Read More

കലാലയങ്ങളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ സ്വതന്ത്ര്യദിന പുലരിയിൽ സ്നേഹാദരം നൽകി “ദുബായ് മലബാർ കലാ സാംസ്കാരിക വേദി”ആദരിച്ചു

കുമ്പള : ഇന്ത്യയുടെ 74 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സന്തോഷ മുഹൂർത്തത്തില്‍ മുന്‍ മന്ത്രി ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍ ദുബായ് മലബാര്‍ കലാ സാംസ്ക്കാരിക വേദി കലാലയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും കർണ്ണാടകയില്‍ മെറിറ്റ്

Read More

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി

ഉപ്പള: മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി. 74 മത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായാണ് മൂസോടിയിലെ യുവാക്കൾ നന്മയാർന്ന ഈ

Read More

കുമ്പള കോയിപ്പാടിയിലെ കുടുംബത്തിന് ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട്ഫോൺ നൽകി വീണ്ടും ദുബായ് മലബാർ കലാസാംസ്കാരിക വേദി

കാസർഗോഡ്: കൊവിഡ് കാലത്തെ വിവിധങ്ങളായകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദുബായ് മലബാർ കലാസാംസ്കാരിക വേദി സ്മാർട്ട് ഫോണുമായി വീണ്ടും കോയിപ്പാടിയിലെ ഒരു കുടുംബത്തിലെത്തി. മുൻ മന്ത്രി മർഹൂം ചേർക്കളം അബ്ദുള്ള യുടെ നാമദേയത്തിൽ

Read More

കോവിഡ് പോസറ്റീവായ ഉപ്പള സ്വദേശിനി ആംബുലൻസിൽ പ്രസവിച്ചു

പയ്യന്നൂര്‍: കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിയെ വിദഗ്ധ ചികിത്സക്കായി 108 ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയോരത്ത് നിര്‍ത്തിയിടുകയും യുവതി

Read More

ആരും തിരിച്ചറിയാതെ പോയ കാസറഗോഡ് മൊഗ്രാലിലെ ജൂനിയർ മുഹമ്മദ് റാഫി

മൊഗ്രാൽ : 1980വരെ പുതിയ അർത്ഥവത്തായ പാട്ടുകളും,ഈണങ്ങളും കൊണ്ട് നമ്മളെ മൂടിയ പ്രശസ്ത ഹിന്ദി ഗായകനായ മുഹമ്മദ് റാഫിയുടെ പാട്ടുകൾ നമ്മൾ ഇന്നും കേട്ട് ആസ്വദിക്കാറുണ്ട്. മുഹമ്മദ് റാഫിയുടെ പാട്ട് ആര് പാടിയാലും പ്രായമായവരിൽ

Read More

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, കാസർഗോഡ് 79

ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന്

Read More

error: Content is protected !!