സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂര്‍
Category: Kasaragod
ഡോക്ടറെ നഗ്നനാക്കി സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു പണംതട്ടാൻ ശ്രമം 3പേർ അറസ്റ്റിൽ
കൊച്ചി: നഗരത്തില്‍ വീണ്ടും തട്ടിപ്പ്. കളമശേരി സ്വദേശിയായ ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച വനിതയടക്കം മൂന്നു പേര്‍ പിടിയിലായി. നായരമ്ബലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട്
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയൻ അതിജീവന സമരം സംഘടിപ്പിച്ചു
ഉപ്പള: തൊഴിലാളികളെ രക്ഷിക്കൂ .. കർഷകരെ സംരക്ഷിക്കൂ…. എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ തലത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു. ഉപ്പളയിൽ നടന്ന പ്രക്ഷോഭം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി.എം
ഉപ്പള റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌ഷ്യൽ ക്ലർക്കിനെ ഒഴിവാക്കാനും പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാനും റെയിൽവേയുടെ നീക്കം; പ്രതിഷേധം അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി
ഉപ്പള: ഉപ്പള റെയിൽവെ സ്റ്റേഷനിലെ നിലവിലെ കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ ഒഴിവാക്കി പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്നും നീക്കമാരംഭിച്ചു. ഇതിനായി റെയിൽവെ ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചു. ഉപ്പള
ട്രംപ് ജയിച്ചാൽ യു.എസ് വിടാനൊരുങ്ങി ഒരു കൂട്ടം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്ബിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാര്‍. രണ്ടാം തവണയും ജസിന്ത ആര്‍ഡേണ്‍ വിജയിച്ച ന്യൂസിലാന്‍ഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാര്‍
ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ്
സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിന് സമർപ്പിച്ചു 9
കുമ്പള: സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിന്റെ നവീകരിച്ച സ്മാർട്ട് ലൈബ്രറി കേരള പിറവി ദിനത്തിൽ നാടിനു സമർപ്പിച്ചു. കുമ്പള പഞ്ചായത്ത് 2019- 2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ലൈബ്രറി കെട്ടിടം നവീകരിച്ചത്. സ്മാർട്ട് ലൈബ്രറിയുടെ
കെ.പി.എസ്.ടി.എ പ്രതിഷേധ ധർണ നടത്തി
ഉപ്പള: ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനും, അവകാശങ്ങൾ കവർന്നെടുക്കുന്നതിനുമെതിരെ കെ.പി.എസ്.ടി.എ അധ്യാപകർ മഞ്ചേശ്വരം ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ധർണ സംസ്ഥാന സെക്രട്ടറി കുഞ്ഞിക്കണ്ണൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡൻറ് കെ.രാധാകൃഷ്ണൻ അധ്യക്ഷത
അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ; ഇന്ന് രാവിലെ മുംബൈ പോലീസ് വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്
മുംബൈ: റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അര്‍ണബിനെ അറസ്റ്റ്
കെ എം സി സി യുടെ പ്രവർത്തനം തുല്യതയില്ലാത്തത്; അഷ്‌റഫ് കർള
കുമ്പള:സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ നാനാ മേഖലകളിൽ വിവിധ കെ എം സി സി കളുടെ പ്രവർത്തനങ്ങൾ മാതൃകാപരവും വിശിഷ്യാ വർത്തമാന കോവിഡ് കാലത്ത് ഇവരുടെ അർപ്പിതവും ആത്മാർത്ഥയും നിറഞ്ഞതും തുലനം ചെയ്യാൻ പറ്റാത്തതാണെന്നും ജീവകാരുണ്യ