ദുബായ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റണ്ട് കാലമായി മിഡൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇശൽ എമിറേറ്റ്സ് ഇതിനോടകം തന്നെ ഒട്ടേറെ ജനോപകാരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കലാരംഗത്തും ജീവകാരുണ്യ മേഖലകളിലുമായി നിറസാനനിദ്ധ്യമായി
Category: Kasaragod
മംഗൽപ്പാടിയിൽ സെക്ടറൽ മജിസ്‌ട്രേറ്റ് അനാവശ്യ പിഴ ഈടാക്കുന്നതായി ആരോപണം
ഉപ്പള:മംഗൽപാടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണത്തിന് ജില്ലാ കലക്ടർ നിയമിച്ച സെക്ടറൽ മജിസ്‌ട്രേറ്റ് അനാവശ്യമായി ഫൈൻ ഇടുന്നതായി വ്യാപക പരാതി ഉയരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കർശന നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന കടകളിൽ പോലും വാശിയോടെയെന്ന പോലെ
“മാഷ് പദ്ധതി” മംഗൽപാടി പഞ്ചായത്ത് , റിവ്യൂ മീറ്റിങ്ങ് നടത്തി
ഉപ്പള: മംഗൽപാടി പഞ്ചായത്ത് മാഷ് പദ്ധതി നോഡൽ ഓഫീസർമാരുടെ റിവ്യൂ മീറ്റിങ്ങ് ജി എച്ച് എസ് എസ് ഉപ്പള സ്കൂളിൽ വെച്ച് സെക്ടർ മജിസ്ട്രേറ്റ് വിനോദ് കുമാർ പി ടി യുടെ അധ്യക്ഷതയിൽ ചേർന്നു
കാമുകനെ ഗൂഗിൾ മാപ്പ് ചതിച്ചു ; കാമുകിയുടെ വീട് തേടിയിറങ്ങിയ യുവിവ് ചെന്നെത്തിയത് പോലീസിന് മുന്നിൽ
കണ്ണൂര്‍: നീലേശ്വരത്തുള്ള പത്തൊമ്ബതുകാരന്‍ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക്
കോടതിയിൽ വിശ്വാസമില്ലെങ്കിൽ പാകിസ്ഥാനിൽ പോകൂ ! അർണബിന്റെ ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ
മുംബൈ: കേന്ദ്ര സര്‍ക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവര്‍ക്കുനേരെ അര്‍ണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെങ്കില്‍ അര്‍ണബിന് പാകിസ്താനില്‍ പോകാമെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ കുറിച്ചു. ആത്മഹത്യാ
വീട്ടമ്മയുടെ ചികിത്സാചിലവിന് സഹായവുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ഉപ്പള: ഹൃദയ-കിഡ്‌നി രോഗങ്ങളാൽ ചികിത്സയിലായി അഞ്ച് ലക്ഷത്തിൽ പരം രൂപ ആശുപത്രി ബില്ല് വന്ന് ഉദാരമനസ്‌കരുടെ സഹായം തേടുന്ന ഉപ്പള മൂസോടിയിലെ ഭർത്താവില്ലാത്ത വീട്ടമ്മക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത്
പൈവളികെയിൽ വോട്ടർലിസ്റ്റിൽ നിന്നും എൺപതോളം വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഗൂഢനീക്കം; ബിജെപിക്കെതിരായ പതിനാറാം വാർഡ് വോട്ടർമാരുടെ സമരത്തിൽ പ്രതിഷേധമിരമ്പി
പൈവളികെ: പൈവളികെ പഞ്ചായത്തിലെ പതിനാറാം വാർഡിലെ എൺപതോളം വോട്ടർമാരെ വോട്ടർലിസ്റ്റിൽ നിന്നും അകാരണമായി ഡിലീറ്റ് ചെയ്യാൻ വേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ബിജെപിയുടെ തരം താണ രാഷ്ട്രീയത്തിനെതിരെ വാർഡിലെ പൊതുജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 159
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട്
ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്; കാസറകോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ പ്രവർത്തി ഉദ്ഘാടനം ചെയ്തു
ചൗക്കി :ആസാദനഗർ- ബ്ലാർകോഡ് – എരിയാൽ റോഡ് യാഥാർത്ഥ്യത്തിലേക്ക്. നാട്ടുക്കാരുടെ ചിരകാലഭിലാഷമായിരുന്ന ആസാദ നഗർ – ബ്ലാർകോഡ് – എരിയാൽ റോഡ് മെക്കാഡം ടാറിംഗ് യാഥാർത്ഥ്യമാകുന്നു. കാസറകോഡ് ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതിയിൽ ഉൾപെടുത്തി
തനിമയാർന്ന മാപ്പിളപ്പാട്ടുകൾ തിരിച്ചു വരുന്നു ; കെ എം അബ്ബാസ്
ഉപ്പള: പഴമയുള്ള മാപ്പിളപ്പാട്ടിൽ കണ്ടു വരുന്ന തനിമയാർന്ന ഇശലുകൾ തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും അത്തരം പാട്ടുകൾ പുതിയ തലമുറകൾ ആസ്വദിക്കപ്പെടുന്നതിലും സ്വീകരിക്കുന്നതിലും മാറ്റങ്ങൾ പ്രകടമായിട്ടുണ്ടന്നും “വട്ടത്തിൽ പങ്ക… ” പോലുള്ള പാട്ടുകൾ പുതിയ കാലം