കോഴിക്കോട് : നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന
Category: Kasaragod
KSTA ഓൺലൈൻ കലോത്സവത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടി എ.ജെ.ഐ-എ.യു.പി സ്‌കൂൾ വിദ്യാർത്ഥിനി അലീമത്ത് അംന
ഉപ്പള: KSTA സംസ്ഥാന കമ്മിറ്റിയും കലാവേദിയും സംഘടിപ്പിച്ച ജില്ലാ തല ഓൺലൈൻ സ്‌കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഉപ്പള പാറക്കട്ട AJI AUP സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അലീമത്ത് അംന
ആരോഗ്യ മന്ത്രി ഉറപ്പ് നൽകി ; പ്രതീക്ഷയോടെ ബേക്കൂർ ഗ്രാമം
ഉപ്പള: മംഗൽപാടി പഞ്ചായത്തിലെ ബേക്കൂരിലുള്ള കുടുംബക്ഷേമ കേന്ദ്രം അത്യാധുനിക രീതിയിൽ പുനർനിർമിക്കുമെന്ന് എഫ്.ഡബ്ല്യു. സി. ബേക്കൂർ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ആരോഗ്യമന്ത്രി ഉറപ്പുനൽകി കാസർഗോഡ് നഗരസഭാ കോൺഫറൻസ് ഹാളിൽ ഇന്ന് നടന്ന സാന്ത്വനസ്പർശം പൊതുജന
മഞ്ചേശ്വരം ഹാർബർ പ്രവർത്തന സജ്ജമാക്കണം ; ധീവരസഭ
മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും അഴിമുഖത്ത് മണ്ണുവീണതിനാല്‍ ഫൈബര്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിന് അകത്ത് സുരക്ഷിതമായി കടക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണെന്ന് ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. യു.എസ്. ബാലന്‍ പറഞ്ഞു.
മുട്ടം-ഷിറിയ ദേശീയ പാതയിൽ വാഹനാപകടം; മുട്ടം സ്വദേശി മരിച്ചു
മുട്ടം-ഷിറിയ ദേശീയ പാതയിൽ വാഹനാപകടം; മുട്ടം സ്വദേശി മരിച്ചു ബന്തിയോട്: ഇന്ന് രാവിലെ മുട്ടം-ഷിറിയ ദേശീയ പാത ഓണന്തയിൽ സ്വിഫ്റ്റ് കാറും,ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മുട്ടം സ്വദേശിയായ സൈദാലി ഇബ്രാഹിം സറാംഗ് (65) മരണപ്പെട്ടു.കുട്ടികള്‍
മംഗൽപ്പാടി പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്ക് കാർഷികവിള വിതരണം ചെയ്തു
2019-20 വർഷത്തെ ജനകീയ അസൂത്രണ പദ്ധതി പ്രകാരം മംഗൽപ്പാടി പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്ക് കാർഷികവിള വിതരണം ചെയ്തു. ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്ത് 2019-20 വർഷത്തെ ജനകീയ അസൂത്രണ പദ്ധതി പ്രകാരം പഞ്ചായയത്തിലെ ഗുണഭോക്താക്കൾക്കുള്ള ഇടവിള കൃഷി
എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷന് തുടക്കമായി
മൊഗ്രാൽ: എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷൻ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കിയാണ് ട്രെൻഡ് സംസ്ഥാന വ്യാപകമായി എപ്ലസ് മിഷൻ
ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ
ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ. എന്താണ് ബ്ലോക്ക് പഞ്ചയാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്? ക്ഷേമ കാര്യത്തിൽ എന്തെല്ലാം ഉൾപ്പെടും ? തുടങ്ങി സാധാരണ ജനങ്ങളുടെ നിരവധി സംശയങ്ങളും ഉത്തരങ്ങളും അഭിമുഖം അഷ്‌റഫ് കർള
മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു
ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത
പൾസ് പോളിയോ; സ്വർണ്ണ നാണയം ലഭിച്ചത് കുമ്പള കളത്തൂരിലെ അബ്ദുൽ സനദിന്
കാസര്‍കോട്: കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്ദുല്‍ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ്


