ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുട്ടം ഷിറിയ ജുമാ മസ്ജിദ് റോഡ് കഴിഞ്ഞ ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ഡ്രൈനേജ് പല വാഹനപകടങ്ങൾക്കും കാരണമാകുന്നു. പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ വേഗത്തിൽ ഇതുവഴി
Category: Kasaragod
ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
ബന്തിയോട്: ബംബ്രാണ അണക്കെട്ടിനടുത്ത് കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ബംബ്രാണ തുമ്പിയോട് ഹൗസിൽ ശരീഫിന്റെ മക്കളായ ശഹ്‌ദാദ് (12), ശാസിൻ (എട്ട്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഇരുവരും കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഇച്ചിലങ്കോട്
യു.ഡി.എഫ് നടത്തുന്ന ഐശ്വര്യ കേരളയാത്രക്ക് ഇന്ന് തുടക്കം; കുമ്പളയിൽ നിന്നാരംഭിക്കുന്ന യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് കാസര്‍കോട് കുമ്പളയിൽ തുടക്കം. ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍
മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ‘ഗാന്ധി സ്മൃതി യാത്ര’ നടത്തി
ഉപ്പള:രാഷ്ട്ര പിതാവ്മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി. ജില്ല പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും യുത്ത് കോൺഗ്രസ് നേതാവുമായ ഹർഷദ് വോർക്കാടി
‘എന്റെ യൂണിറ്റ്, എന്റെ അഭിമാനം’ : എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കമായി
: കാസര്‍കോട്: ‘എന്റെ യൂണിറ്റ് എന്റെ അഭിമാനം’ എന്ന ‘കോഫി വിത്ത് ലീഡര്‍’ എസ്.കെ.എസ്.എസ്.എഫ് സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയില്‍ ഉജ്ജ്വല തുടക്കം. ജില്ലയിലുള്ള 250-ഓളം ശാഖകളില്‍ കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് ജില്ലാ
മഞ്ചേശ്വരം താലൂക്ക്: വികസിക്കാൻ അനന്തസാധ്യത നിലനിൽക്കുന്ന പ്രദേശം; എം.പി രാജ്മോഹൻ ഉണ്ണിത്താൻ
ഉപ്പള: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് ഉപ്പള വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ മഞ്ചേശ്വരം താലൂക്ക് വികസന സെമിനാർ എംപി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു റവന്യൂഭൂമി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ
കെ.എം.സി.സി യുടെ ഡിസീസ്ഡ് കെയർ യൂണിറ്റ് കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണ്
ദുബായ്: കാരുണ്യത്തിന്റെ തൂവൽ സ്പർഷമായി മാറുകയാണു ദുബായ് കാസർഗോഡ് ജില്ലാ കെ.എം.സി.സി ഡിസീസ്ഡ് കെയർ യൂണിറ്റ്. ഏറ്റെടുത്ത ദൗത്യം വളരെ അർത്ഥവത്തായ രീതിയിൽ മുന്നോട്ട് കൊണ്ട് പോയി കെ എം സി സിക്ക് അഭിമാനമാവുകയാണു
കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.
ദുബൈ: മംഗൽപാടി പഞ്ചായത്തിലെ കുബണൂരിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും പ്ലാന്റിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി
സ്വകാര്യ ബസ്സുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം; മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഉപ്പള:കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നവർ യാത്രക്കൂലി നൽകുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന് മുൻപും
ചേവാർ എസ്.എസ്.എ.യു.പി സ്കൂളിന് ഹരിത കേരള അവാർഡ്
പൈവെളിഗെ: മാലിന്യ നിർമാർജനത്തിനായി ഹരിത കേരള മിഷൻ നൽകുന്ന ഹരിത കേരള അവാർഡിന് ചേവാർ എസ്.എസ്.എ.യു.പി സ്കൂൾ അർഹത നേടി. മൂന്ന് ടീമുകളയി ജില്ലയിലെ സദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. ശുചിത്വ


