മൊഗ്രാൽ: എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് എ പ്ലസ് മിഷൻ ജില്ലാതല ഉദ്ഘാടനം മൊഗ്രാൽ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. ഉന്നത പരീക്ഷകളിൽ വിദ്യാർത്ഥികളുടെ മികച്ച വിജയം ലക്ഷ്യമാക്കിയാണ് ട്രെൻഡ് സംസ്ഥാന വ്യാപകമായി എപ്ലസ് മിഷൻ
Category: Kasaragod
ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ
ബ്ലോക്ക് പഞ്ചായത്തും,ആനുകൂല്യങ്ങളും; ജനങ്ങൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ. എന്താണ് ബ്ലോക്ക് പഞ്ചയാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്? ക്ഷേമ കാര്യത്തിൽ എന്തെല്ലാം ഉൾപ്പെടും ? തുടങ്ങി സാധാരണ ജനങ്ങളുടെ നിരവധി സംശയങ്ങളും ഉത്തരങ്ങളും അഭിമുഖം അഷ്‌റഫ് കർള
മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു
ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത
പൾസ് പോളിയോ; സ്വർണ്ണ നാണയം ലഭിച്ചത് കുമ്പള കളത്തൂരിലെ അബ്ദുൽ സനദിന്
കാസര്‍കോട്: കുമ്പള സി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 31ന് നടന്ന പള്‍സ് പോളിയോ തുള്ളി മരുന്ന് നല്‍കിയ കുട്ടികളില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത കളത്തൂര്‍ ഉബ്ബതൊടി വീട്ടിലെ അബ്ദുല്‍ സനദിന് സ്വര്‍ണനാണയം ലഭിച്ചു. നാല് വയസുള്ള സനദ്
കാസറഗോഡ് ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയില്‍ നിര്‍മിച്ച ഏഴ് സ്‌കൂളുകളിലെ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഒരു സ്‌കൂള്‍ കെട്ടിടവും മുഖ്യമന്ത്രി
കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ച് സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി
ഉപ്പള: കുബണൂർ മാലിന്യ പ്ലാന്റിലെ മുൻ ജീവനക്കാരെ പിരിച്ച് വിട്ടതിൽ പ്രതിശേധിച്ചും,പ്ലാന്റിലെ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധന ആവശ്യപ്പെട്ടും സി.ഐ.ടി.യു മംഗൽപാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു മഞ്ചേശ്വരം ഏരിയ പ്രസിഡണ്ട് പ്രശാന്ത് കനില
ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാൻസർ ദിനചാരണവും ബോധവത്കരണവും നടത്തി
ഉപ്പള: ഉപ്പള കാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനത്തിൽ കാൻസർ ദിനചാരണവും ബോധവൽകരണവും നടത്തി. മംഗലാപുരം ദേർലകട്ട ഏനപ്പോയ മെഡിക്കൽ കോളേജ് ഓൻകോളജി വിഭാഗം സർജൻ ഡോ :മറിയം അൻജും മുഖ്യ അതിഥിയായിരുന്നു.
ഉപ്പള പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഉപ്പള : പെരിങ്കടി കേരള മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് യൂസഫ് കുത്പുളു, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഫൈനാൻസ് സെക്രട്ടറി ഷാഹുൽഹമീദ്, വൈസ് പ്രസിഡണ്ട് മാരായി അബ്ദുറഹ്മാൻ പാറക്കട്ട ,റസാക്ക്
അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
കുമ്പള: അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കുന്നതിന് ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. റീ-എസ്റ്റിമേറ്റ് ചെയ്യുന്നതിന് തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിന് ഫയൽ ഇന്ന് കൈമാറി. എസ്റ്റിമേറ്റ്
കേന്ദ്ര സർക്കാരിന്റെ ജന ദ്രോഹ നടപടികൾക്കെതിരെ,കുമ്പള പോസ്റ്റ് ഓഫീസിനു മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ ധർണ്ണ നടത്തി
കുമ്പള: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ കുമ്പള പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ നടത്തി.


