കാഞ്ഞങ്ങാട്: വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലയില്‍ വടക്കേ മലബാറിന്റെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണപരിഹാരം ഉണ്ടാക്കാവുന്ന പദ്ധതികളുമായി കെ.എസ്.ഇ.ബി. 900 കോടി ചെലവില്‍ കരിന്തളത്ത് 400 കെ.വി. സബ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതിയുടെ ടെന്‍ഡര്‍
Category: Kasaragod
കുമ്പള ഫുട്‍ബോൾ അക്കാദമി:കുമ്പളയുടെ കായിക രംഗത്ത് പുതിയ പ്രതീക്ഷ നൽകുന്നു ;യഹ്‌യ തളങ്കര
കാസറഗോഡ്: കായിക രംഗത്ത് ഒരുപാട് പ്രതിഭാതരൻമാരെ വാർത്തെടുത്ത നാടാണ് നമ്മുടേത്. കുമ്പള,മൊഗ്രാൽ പ്രദേശങ്ങളിൽ നിന്നും പല പ്രതിഭകളായ ഫുട്‍ബോൾ താരങ്ങൾ ദേശീയ അന്തർ ദേശീയ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി ജെഴ്സി അണിഞ്ഞിട്ടുണ്ട്.അത്തരത്തിൽ വളർന്ന് വരുന്ന
ഇഖ്‌വാൻസ് പ്രീമിയർ ലീഗ്; ഐ എൻ ജി വാരിയേഴ്‌സ് ചാമ്പ്യന്മാരായി
കുമ്പള :ആരിക്കാടി ഇഖ്‌വാൻസ് യുവജന വേദിയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടന്ന ഐ പി എൽ സീസൺ 3 അണ്ടർ ആം ക്രിക്കറ്റ് ലീഗിൽ ഐ എൻ ജി വാരിയേഴ്‌സ് ചാമ്പ്യന്മാരായി .ഫൈനൽ മത്സരത്തിൽ കല്ലാട്ടി
എം.എൻ ആർട്സ് & സ്പോർട്സ് ക്ലബ് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു
ഉപ്പള: എം.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചില വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ‘സിവിൽ സർവീസ് സ്പെഷ്യൽ പ്രോജക്ട്’ പ്രവേശനപരീക്ഷയിൽ ഉയർന്ന മാർക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലയിൽ ഒരുക്കങ്ങൾ തുടങ്ങി മഞ്ചേശ്വരം മണ്ഡലത്തിൽ മണ്ണംകുഴി മൈതാനവും പ്രചാരണ പട്ടികയിൽ
കാസറഗോഡ്:നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ അധികൃതർ ഒരുക്കങ്ങൾ തുടങ്ങി.ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്ലൈയിംഗ് സ്ക്വാഡുകൾ രൂപീകരിക്കുകയും പ്രചാരണത്തിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും അഞ്ച് വീതം മൈതാനങ്ങൾ അനുവദിക്കുകയും
കെ.പി സുബൈർ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2021 മാർച്ച് 01 മുതൽ 15 വരെ ആരിക്കാടിയിൽ നടക്കും
കുമ്പള: സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി സേവനം നടത്തി കൊണ്ടിരിക്കുന്ന ആരിക്കാടി കെ .ജി .എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന നാട്ടിലെ സാമൂഹിക
കുബണൂർ മാലിന്യ പ്ലാന്റ്; ആക്ഷൻ കമ്മറ്റി ഭാരവാഹികൾ എംഎൽഎയുമായി ചർച്ച നടത്തി
ഉപ്പള: കുബണൂർ മാലിന്യ മുക്ത ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മഞ്ചേശ്വരം എംഎൽഎ. എം.സി ഖമറുദ്ധീനുമായി ചർച്ച നടത്തി. മംഗൽപ്പാടി പഞ്ചായത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഒരു നാടിന്റെ മൊത്തം ജനങ്ങളെയും ഭീതിയിലാഴ്ത്തി കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന
മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും
ഉപ്പള: മാനവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിലുടനീളം “മാനവ സന്ദേശ യാത്ര” സംഘടിപ്പിക്കാൻ ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രിസിഡണ്ട് ടി
തലപ്പാടി – ചെങ്കള ഭാരത് മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
കാസറഗോഡ്: തലപ്പാടി – ചെങ്കള ഭാരത് മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ആദ്യറീച്ച്; നിർമ്മാണകാലം രണ്ടുവർഷം; 15 വർഷത്തെ പരിപാലനം ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി
മംഗൽപാടി മേഖലയിൽ അർബുദ രോഗം വർദ്ധിക്കുന്നത് പഠനവിധേയമാക്കണം: മംഗൽപാടി ജനകീയ വേദി
ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ പ്രത്യേകിച്ച് കുബണൂർ മേഖലകളിൽ അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ അർബുദരോഗത്തിന്റെ കരണങ്ങളെക്കുറിച്ചു പഠനവിധേയമാക്കണമെന്നും പ്രദേശത്തെ കുടിവെള്ളം, തുടങ്ങിയെക്കുറിച്ചു പഠിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക


