ഉപ്പള: ഉപ്പളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബേക്കറി കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്റെ ഉടമസ്ഥതയിലുള്ള ബി.ആര്‍ ബേക്ക് ഹൗസ് ബേക്കറിയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ്
Category: Kasaragod
അധികാരത്തിലെത്തിയാൽ കാസറഗോഡ് പാക്കേജിന് 2000കോടി രൂപ അനുവദിക്കും; രമേശ് ചെന്നിത്തല
കാസര്‍ഗോഡ്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാസര്‍ഗോഡ് വികസന പാക്കേജിന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നെല്ലിക്കുന്നില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യഗഡുവായ 200 കോടി
മംഗൽപ്പാടി ജനകീയ വേദി ഓഫീസ് ഉപ്പളയിൽ ആരംഭിച്ചു
ഉപ്പള: മംഗൽപാടിയുടെ വികസനങ്ങൾക്ക് വേണ്ടി കക്ഷിരാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിച്ചു സർവ്വരുടെയും പ്രശംസ ഏറ്റുവാങ്ങിയ മംഗൽപാടി ജനകീയ വേദി ഉപ്പളയിൽ ഓഫീസ് ആരംഭിച്ചു. ലോകപ്രശസ്തനും, പത്മശ്രീ ജേതാവുമായ ശ്രീ. ഹജ്ജബ്ബ അറക്കള എംജെവി ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു,
യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം ബംബ്രാണയിൽ ‘കുടുംബ സംഗമം’ സംഘടിപ്പിച്ചു
യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കുടുംബ സംഗമം നടത്തി കുമ്പള: യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം സ്ഥാനാർഥി എ.കെ.എം. അഷറഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബംബ്രാണയിൽ സംഘടിപ്പിച്ച കുടുംബ സംഗമം മുസ് ലീഗ് ജില്ലാ പ്രസിഡൻ്റ് ടി.ഇ.അബ്ദുല്ല ഉദ്ഘാടനം
ജില്ലയിൽ 11പേരുടെ പത്രിക തള്ളി; മഞ്ചേശ്വരത്ത് 6ഉം,കാസറഗോഡ് 7ഉം സ്ഥാനാർത്ഥികൾ; പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം നാളെ
കാസർകോട് ∙ സൂക്ഷമ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 5 മണ്ഡലങ്ങളിൽ അവശേഷിക്കുന്നത് 41 സ്ഥാനാർഥികൾ. ഡമ്മി സ്ഥാനാർഥികളുടെ ഉൾപ്പെടെ 11 സ്ഥാനാർഥികളുടെ പത്രിക തള്ളി. 52 സ്ഥാനാർഥികളാണ് ആകെ പത്രിക നൽകിയത്.കൂടുതൽ സ്ഥാനാർഥികൾ കാഞ്ഞങ്ങാട്ടും
മംഗൽപാടി ജനകീയ വേദിയുടെ ഓഫീസ് കാര്യാലയം ഇനി ഉപ്പളയുടെ ഹൃദയത്തിൽ; ഉദ്ഘാടനം മാർച്ച് 22ന്
ഉപ്പള: മംഗൽപാടി പ്രദേശത്തെ ഒട്ടനവധി വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുകയും,നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത് കൊണ്ട് മംഗൽപാടിയിൽ ജനശ്രദ്ധയും, പ്രശംസയും ഏറ്റു വാങ്ങിയ ബഹുജന കൂട്ടായ്മയായ മംഗൽപാടി ജനകീയ വേദി എന്ന ജനകീയ
മഞ്ചേശ്വരം ലക്കി ബ്രദർസ് സോക്കർ ലീഗ് കിരീടം; ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാർ
മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക്
ബന്തിയോട് മുട്ടം ദേശീയപാതയിൽ സ്‌കൂട്ടറില്‍ അജ്ഞാതവാഹനമിടിച്ച് മരം വ്യാപാരിക്ക് ദാരുണമരണം;അപകടം വരുത്തി നിർത്താതെ പോയ വാഹനം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ബന്തിയോട്: സ്‌കൂട്ടര്‍ യാത്രക്കാരനായ മരം വ്യാപാരി അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കര്‍ണാടക സകലേഷ്പുര സ്വദേശിയും ബന്തിയോട് അടുക്കം വളയം റോഡിൽ വാടക വീട്ടില്‍ താമസക്കാരനുമായ ആദം (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ
ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി അന്തരിച്ചു
ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ മഗുഫുലി (61) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മരണം എന്നാണ് ഔദ്യോഗിക വിശദീകരണം. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചൂടിൽ; യുഡിഎഫ് സ്വന്തം മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർതിയെ പരിഗണിച്ചപ്പോൾ മറ്റു രണ്ട് പാർട്ടികളുടെയും സ്ഥാനാർത്ഥികൾ മണ്ഡലത്തിന് പുറത്ത് നിന്നുള്ളവർ
കാസര്‍കോട്: അടുപ്പത്ത് െവച്ചപ്പോഴേ തിളച്ചുതൂവിയ അടുപ്പിെന്റ അവസ്ഥയിലേക്ക് നീങ്ങുകയാണ് മഞ്ചേശ്വരം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത് ആദ്യം തീരുമാനിച്ച സ്ഥാനാര്‍ഥി ജില്ല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്. സി.പി.എം പ്രഖ്യാപിച്ചതാകെട്ട ജില്ല സെക്രേട്ടറിയറ്റ് അംഗം


