കർണ്ണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് തിങ്കൾ മുതൽ ജില്ലയിൽ വാക്സിൻ സ്വീകരിക്കാം; ജില്ലാ കളക്ടർ

കർണ്ണാടകയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് തിങ്കൾ മുതൽ ജില്ലയിൽ വാക്സിൻ സ്വീകരിക്കാം; ജില്ലാ കളക്ടർ

0 0
Read Time:1 Minute, 1 Second

കാസറഗോഡ്:
കർണാടകയിൽ വിവിധ കോഴ്സുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ജില്ലയിൽ നിന്ന് കർണാടകയിലേക്ക് പരീക്ഷ എഴുതാൻ പോകുന്ന 18 നു മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും വാക്സിനേഷൻ നൽകുന്നതിന് കാസർകോട് ജില്ലയിലെ പിഎച്ച്സികളിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു.
ജൂൺ 28 തിങ്കളാഴ്ച മുതൽ പരീക്ഷഹാൾ ടിക്കറ്റുമായി അവരവരുടെ തൊട്ടടുത്ത പി എച്ച്സിയിൽ ഹാജരായി വാക്സിൻ സ്വീകരിക്കാവുന്നതാണെന്നും കളക്ടർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!