മഞ്ചേശ്വരം മണ്ഡലം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയഷൻ രൂപീകരിച്ചു

മഞ്ചേശ്വരം മണ്ഡലം ബൂത്ത് ലെവൽ ഓഫീസേഴ്സ് അസോസിയഷൻ രൂപീകരിച്ചു

0 0
Read Time:1 Minute, 1 Second

ഉപ്പള: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബൂത്ത് ലെവൽ ഓഫീസേഴ്സ്മാരുടെ സംഘടനയായ ബി എൽ ഒ അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം മമ്മിറ്റി രൂപീകരിച്ചു .
അസോസിയേഷൻ സംസ്ഥാന സമിതി അംഗം സുധാമണി ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി കെ പി പ്രദീപ് ,സംസ്ഥാന സമിതി അംഗം കെ വിനോദ് , കണ്ണൂർ ജില്ലാ സെക്രട്ടറി കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി
അമീർ കോടിബയൽ (പ്രസി) അശോക് കുമാർ കെ , ബിജി എം , (വൈസ് പ്രസി) ഇസ്മയിൽ സൂരമ്പൈൽ (സെക്രട്ടറി) കിഷോർ കുമാർ ജി , രൂപിക (ജോ. സെക്രട്ടറി )

(ട്രഷറർ) ബാല കൃഷ്ണ ഷെട്ടി എൻമകജെ എന്നിവരെ തിരഞ്ഞെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!