ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്

0 0
Read Time:48 Second

ഉപ്പള: ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ലോറി മറിഞ്ഞു കാർ പൂർണ്ണമായും തകർന്നു രണ്ട് പേർക്ക് പരിക്ക്.

കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് അലുമിനിയം ഫാബ്രിക്കേഷൻ സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് കാറിലിടിച്ച് മറിഞ്ഞത്. കാർ പൂർണ്ണമായും തകർന്നു.
അരമണിക്കൂറോളം റോഡ് ഗതാഗതം തടസ്സപ്പെട്ടു.പരിക്കേറ്റവരെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!