ദുബായ്: ആരുടെയും സഹായം ലഭിക്കാനില്ലാതെ 17 മണിക്കൂറോളം ബാത്ത്റൂമില്‍ അകപ്പെട്ട് പോയാല്‍ എന്ത് ചെയും. അത്തരത്തില്‍ ഒരു അനുഭവമാണ് ദുബായില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിനിയായ എമ്മ കൈസര്‍ എന്ന 33 കാരിക്കുണ്ടായത്. വൈകിട്ട് ഏഴ്
Category: International
കോവിഡ് വാക്സിന്റെ50ശതമാനവും ഇന്ത്യക്ക് നൽകും , മരുന്ന് ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്നും സിറം ഇൻസ്റ്റിറ്റ്യുട്ട്
ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്റെ 50 ശതമാനവും ഇന്ത്യയ്ക്ക് നല്‍കുമെന്നും ബാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും കമ്ബനി സിഇഒ അദര്‍ പൂനവാല വ്യക്തമാക്കി.
തന്റെ കൺമുന്നിൽ വെച്ച് മാതാപിതാക്കളെ കൊന്ന ഭീകരരെ വെടിവെച്ച് കൊന്നു യുവതി
ഗസ്നി: വീട്ടില്‍കയറി മാതാപിതാക്കളെ വധിച്ച താലിബാന് ഭീകരെ വെടിവച്ചുവീഴ്ത്തി അഫ്ഗാന് ബാലിക. ഗോറി പ്രവിശ്യയിലെ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച ഖമര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയുടെ വെടിയേറ്റു മരിച്ചത് രണ്ടു ഭീകരരാണ്. മറ്റു ചിലര്‍ക്കു പരിക്കുമേറ്റു. ഗുലിന്റെ പ്രായം
രണ്ട് കെട്ടിയില്ലെങ്കിൽ ജയിലിൽ കിടക്കേണ്ടി വരും;ഈ നിയമം ഏത് രാജ്യത്താണെന്നറിയോ?
രാജ്യത്തെ ഓരോ പുരുഷന്മാരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കണം അല്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരും. ഇത്ര മനോഹരമായ ആചാരം എവിടെയെന്നറിയാമോ? ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയിലാണിത്. മുന്‍പ് എത്യോപ്യയുമായി 1998-2000 കാലഘട്ടത്തില്‍ നടന്ന യുദ്ധത്തില്‍ രാജ്യത്തെ 1,50,000ലധികം
ടി20 ലോക കപ്പ് മാറ്റി വെച്ചതായി ഐ.സി.സി
ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച് ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15
ഫൈസൽ ഫരീദ് ദുബായിൽ പിടിയിലായി ; ഇന്ത്യയിലെത്തിക്കും
ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായി ;. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു
അൽഐൻ : അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു .കെഎംസിസി യു എ ഇ കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടത്തിന്റെയും , അൽ ഐൻ കെഎംസിസി
ലൈംഗീക ബന്ധത്തിലേർപ്പെടാതെ ജീവിക്കുന്നതിനേക്കാളും ഭേദം കൊറോണ വന്ന് മരിക്കുന്നതാണെന്ന് പ്രശസ്ത ഗായകൻ
മൂന്നു മാസങ്ങളോളം ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നതാണെന്ന് 73കാരന്‍ലോകത്താകമാനം കൊറോണ വൈറസ് (Corona Virus) വ്യാപിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെ തുടരണമെന്നും മറ്റുള്ളവരുമായുള്ള ശാരീരിക ബന്ധം പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു.
യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന്‍ നേപ്പാളിയാണെന്നുള്ള വിവാദ പരാമർശവുമായി പ്രധാനമന്ത്രി
കാഠ്മണ്ഡു: അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയത്. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന്‍
ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്;കാരണം ഇതാണ്
ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്. മുന്‍പ് ഐഫോണിന്റെ കാര്യത്തില്‍ ആപ്പിളും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കൊറിയന്‍ കമ്ബനിയും ഈ രീതിയിലുള്ള ഒഴിവാക്കല്‍ പ്രക്രിയയിലേക്ക് എത്തുന്നത്. 2021


