ഷാര്‍ജ: കരഞ്ഞുപ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിെന്റ പ്രാര്‍ഥന ഐ.പി.എല്‍ ദൈവങ്ങളും മുംബൈ ഇന്ത്യന്‍സും കേട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തി മുംബൈയെ തകര്‍ത്ത് ഹൈദരാബാദ് േപ്ല ഓഫിലേക്ക് ഗംഭീരമായി എഴുന്നള്ളി. ഹൈദരാബാദ് ജയിച്ചതോടെ
Category: International
ട്രാക്ക് വിട്ട് പാഞ്ഞ മെട്രോ ട്രെയിനിനെ വീഴാതെ രക്ഷിച്ചു തിമിംഗലത്തിന്റെ അത്ഭുത വാൽ
ആംസ്‌റ്റര്‍ഡാം : പാലത്തില്‍ നിന്നും കുതിച്ചു ചാടി നില്‍ക്കുന്ന ഒരു മെട്രോ ട്രെയിന്‍. അതിനെ താങ്ങി നിറുത്തിയിരിക്കുന്ന കൂറ്റന്‍ തിമിംഗലത്തിന്റെ വാലിന്റെ ആകൃതിയിലുള്ള പ്രതിമ. കണ്ടിട്ട് ആര്‍ട്ട് വര്‍ക് വല്ലതുമാകും എന്നു കരുതിയെങ്കില്‍ തെറ്റി.
വിനോദത്തിനും സാംസ്കാരികാനുഭവങ്ങൾക്കുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന സവിശേഷത ദുബായ് നില നിർത്തി
ദുബൈ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുസ്‌തകത്തിൽ ഇടം നേടിയ ആകർഷണീയമായ നിർമ്മിതകളുടെ പട്ടികയുടെ പിൻബലത്തിലാണിത്. അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ മനുഷ്യനിർമിത ദ്വീപുകൾ, തീം പാർക്കുകൾ, ഓപ്പൺ എയർ മ്യൂസിക്, കായിക ഇവൻ്റുകൾ വരെ എല്ലാ
അമേരിക്കയിൽ അന്തിമ വിധിയെഴുത്ത് ഇന്ന് ; ജോൺ ബൈഡൻ മുന്നിൽ
വാഷിങ്ടണ്‍: നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച. നാലു വര്‍ഷത്തിലൊരിക്കല്‍ ഈ ദിനത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിന്റെ
ന്യൂസിലാന്റടക്കം നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിൽ വീസയില്ലാതെ പ്രവേശനം
മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ധനകാര്യ മന്ത്രാലയമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
യുഎഇയിൽ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായി
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് 19 മുക്തരായതായും 1,234 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ – രോഗ് പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഒരാൾ മരിക്കുകയും ചെയ്തു
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം,
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
കാസറഗോഡ്: ഒക്ടോബർ 26 മുതൽ 31 ലോക മലയാളിൾക്കായി സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം കുട്ടികൾ പങ്കെടുത്തു.മൂന്ന് റൗണ്ട്കളിലായി നടന്ന വളരെയധികം വാശിയേറിയ മത്സരത്തിൽ
മഹാകവി ടി ഉബൈദിന്റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ഠ അവാർഡ് നൽകുന്നു
ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ 48 വർഷം പിന്നിടുന്ന അവസരത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി സാഹിത്യ
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ(15 വരെയുള്ള ആൺകുട്ടികൾക്ക്)ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം കുട്ടികൾ പങ്കെടുത്ത വളരെയധികം


