യുഎഇയിൽ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായി

യുഎഇയിൽ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായി

0 0
Read Time:30 Second

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് 19 മുക്തരായതായും 1,234 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ – രോഗ് പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഒരാൾ മരിക്കുകയും ചെയ്തു . രാജ്യത്ത് ആകെ രോഗികൾ : 1,35,141 . രോഗം ഭേദമായവർ 1,32,024 . മരണം -497 . ചികിത്സയിലുള്ളവർ -2,620

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!