ദില്ലി: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാന്‍ അവസരമൊരുങ്ങുന്നു. ഇപ്പോള്‍ രാജ്യത്തുള്ള പ്രവാസികളില്‍ യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ വന്ദേ ഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഈ മാസം 12 മുതല്‍ 26 വരെയുള്ള
Category: UAE
യുഎഇ കോൺ സുലേറ്റിലേക്ക് വന്ന പാഴ്സലിൽ നിന്നും 30കിലോയോളം സ്വർണ്ണം പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്സലില്‍ നിന്ന് സ്വര്‍ണം പിടികൂടി. 30 കിലോയിലധികം സ്വര്‍ണമാണ് പിടികൂടിയതെന്നാണ് പ്രാഥമിക വിവരം. ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇത്തരത്തിലെ സ്വര്‍ണക്കടത്ത് സംസ്ഥാനത്ത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ട്.
ദുബൈ ഹാദിയ നടത്തുന്ന സിബിസ് കോഴ്സ് ആറാം ബാച്ച് ക്ലാസ്സ് സമസ്ത മുശാവറ അംഗം ബഹു. അബ്ദുസ്സലാം ബാഖവി ഉദ്ഘാടനം ചെയ്തു
ദു ദുബായ് : നാം സംസാരിക്കുന്ന വാക്കുകള്‍ മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്പെടണമെങ്കില്‍ ആ വാക്കുകള്‍ വിവസ്ത്രയാവാതിരിക്കണമെന്നും ‘ഇഖ്ലാസ് ‘എന്ന പ്രകാശം കൊണ്ട് അവയെ ആവരണം ചെയ്യണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗവും, ദുബായ് സുന്നിസെന്‍റര്‍
അര മണിക്കൂർ നേരത്തെ ഉറക്കം ;നഷ്ടമായത് ഫ്ളൈറ്റും ഒരു ദിവസവും
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാത്താവളത്തിലെ ടെര്‍മിനല്‍ ബിയിലെ കസേരിയിലിരുന്ന് അര മണിക്കൂര്‍ ഉറങ്ങിയത് മാത്രമാണ് ഷാജഹാെന്റ ഒാര്‍മ. കണ്ണ് തുറന്നപ്പോള്‍ വിമാനം അതിെന്റ വഴിക്ക് പോയി. അരമണിക്കൂറത്തെ ഉറക്കത്തിെന്റ ഫലമായി ഷാജഹാന്‍ ഇന്നലെ രാത്രിയും
യു.എ.ഇ യിൽ ബുധനാഴ്ച മുതൽ ആരാധനാലയങ്ങൾ തുറക്കും
അബുദാബി:യുഎഇയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവുമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.ബുധനാഴ്ച മുതൽ യുഎഇയിൽ പള്ളികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക്
യു എ ഇ സ്വദേശികൾക്കടക്കം അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ്-നെഗറ്റീവ് പരിശോധന നിർബന്ധം
അബുദാബി:യു എ ഇ നിവാസികൾക്കും സന്ദർശകർക്കും അബുദാബിയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് പരിശോധന ഫലം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.സന്ദർശനത്തിന് 48 മണിക്കൂർ മുമ്പ് അവർക്ക് ഫലങ്ങൾ ലഭിച്ചിരിക്കണം. കോവിഡ് -19 പാൻഡെമിക്കിനായുള്ള അബുദാബി എമർജൻസി,
ചാര്‍ട്ടേഡ് വിമാനമൊരുക്കി ദുബൈ വനിതാ കെഎംസിസിയും
ദുബൈ:കോവിഡ് 19 പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ കുടുങ്ങിപ്പോയവര്‍ക്ക് നാട്ടിലെത്താന്‍ അവസരമൊരുക്കി ദുബൈ കെഎംസിസി വനിതാ വിംഗും നാട്ടിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നു. ഇന്ന് ജൂണ്‍ 27 ശനിയാഴ്ച ദുബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍-2ല്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടുന്ന
യു എ ഇ സാധാരണ ; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു
അബുദാബി:കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും
രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യ ഹസ്തവുമായി യുഎഇ ഭരണാധികാരി; നന്ദിയോടെ കുടുംബം
ദുബായ് :വൃക്ക രോഗിയായ ഇന്ത്യൻ വിദ്യാർഥിക്ക് കാരുണ്യത്തിന്റെ സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് കോളജ് വിദ്യാർഥിയായ പൃഥ്വിക്
ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു
ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം