ദുബായ്: ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസാ നിയമം കർശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവൽ സ്ഥാപനങ്ങൾക്കും മറ്റും പുതിയ മാർഗരേഖ അധികൃതർ കൈമാറി. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ
Category: UAE
കോവിഡ് പോരാളികളെ അൽ ഐൻ മഞ്ചേശ്വരം മണ്ഡലം KMCC അനുമോദിച്ചു
അബുദാബി: കോവിഡ് കാലഘട്ടത്തിൽ മികച്ച സാമൂഹിക പ്രവർത്തനം കാഴ്ച വെച്ച UAE കെഎംസിസി കമ്മറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം , അൽ ഐൻ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി ഷാഹി കെ. പി.
കോവിഡ് മൂലം മുടങ്ങിയ യാത്രക്കാർക്ക് എമിറേറ്റ്സ് റീഫണ്ട് നൽകുന്നു : ഇത് വരെ നൽകിയത് 500കോടിയിലധിം ദിർഹം
ദുബൈ: കോവിഡ് പ്രതിസന്ധിയുടെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതോടെ ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ
യു.എ.ഇ യിൽ ഭൂചലനം
ഫുജൈറ: യുഎഇയിൽ നേരിയ ഭൂചലനം. ഫുജൈറ തീരത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 6:08 നാണ് ഭൂചലനമുണ്ടായത്. റിക്ചർ സ്കയിലിൽ 3.4 വ്യാപ്‌തി രേഖപ്പെടുത്തി. പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷാർജയിൽ ട്രക്ക് രണ്ട് വാഹനങ്ങളിലിടിച്ച് ഒരാൾ മരിച്ചു ; നിരവധി പേർക്ക് പരിക്ക്
ഷാർജയിൽ വാഹനാപകടം. ട്രക്ക് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷാർജ ദെയ്ദിലാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദെയ്ദിലെ അഞ്ചാമത്തെയും ആറാമത്തെയും ജംഗ്ഷനുകൾക്കിടയിൽ ഉച്ചയ്കാണ് അപകടമുണ്ടായത്.
കൊറോണക്കാലത്തും നമ്പർ ലേലം ചെയ്തത് 16കോടി രൂപയ്ക്ക്
ദുബായ്: ദുബായില്‍ നടന്ന ആര്‍ടിഎയുടെ 104-ാമത് പ്രത്യേക ലേലം വന്‍ ഹിറ്റ്. ആകെ 36.224 ദശലക്ഷം ദിര്‍ഹമാണ് ഈ ലേലത്തിലൂടെ ലഭിച്ചതെന്ന് ആര്‍ടിഎ അറിയിച്ചു. വി-12 എന്ന നമ്ബര്‍ 14 കോടിയിലേറെ രൂപ(70 ലക്ഷം
ദുബായിലെ വിപണികൾ സാധാരണ നിലയിലേക്ക്
ദുബൈ: ദുബായിലെ വിപണികള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഷോപ്പ് ആന്‍റ് വിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ദുബായിലെ ഇത്തിഹാദ് മാള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു
സൈക്കിളിൽ നഗരം ചുറ്റി ദുബൈ ഭരണാധികാരി; വൈറലായി ചിത്രങ്ങൾ
ദുബൈ: നഗരത്തിൽ സൈക്കിളിൽ യാത്രചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സുഹൃത്തുക്കളോടൊപ്പം ശൈഖ് മുഹമ്മദിന്റെ സൈക്കിൾ സവാരി. നിരവധിപ്പേർ
കെ എം സി സി ക്ക് ദുബായ് ഗവൺമെന്റിന്റെ പ്രശംസ പത്രം
ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം