അറസ്റ്റ് ഭയന്ന് യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

ഷാര്‍ജ: ലഹരി മരുന്ന് ഉപയോഗം പിടിക്കപ്പെട്ടതോടെ യുവതി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഷാര്‍ജ അല്‍ മുറൈജ ഏരിയയില്‍ ഇന്നലെ പുലര്‍ച്ചെ 12.40നായിരുന്നു സംഭവം. ലഹരി മരുന്ന് ഉപയോഗിക്കുന്നതായി

Read More

ഷാര്‍ജ പുസ്തകമേളയിലേക്കുള്ള റെജിസ്ട്രേഷന്‍ ആരംഭിച്ചു;നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിലാണ് രാജ്യാന്തര പുസ്തകമേള

ഷാർജ: നവംബര്‍ നാലു മുതല്‍ 14 വരെ ഷാര്‍ജ അല്‍ തആവുനിലെ എക്സ്പോ സെൻ്ററിൽ നടക്കുന്ന 39-ാമത്‌ രാജ്യാന്തര പുസ്തകമേള സന്ദര്‍ശനത്തിന്‌ റെജിസ്‌ട്രേഷന്‍ ആരംഭിച്ചു. registration.sibf.com ല്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക്‌ മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഇന്ത്യയുള്‍പ്പെടെ

Read More

സാമൂഹ്യ സുരക്ഷാ രംഗത്തു വെൽഫെയർ സ്‌കീം ചരിത്രം സൃഷ്ഠിച്ചു മുന്നേറുന്നു :സലാം കന്യപ്പാടി

ദുബായ് കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി

Read More

ദോഹ എയര്‍പോര്‍ട്ടിൽ ബാത്ത്റൂമില്‍ നവജാത ശിശുവിന്റെ മൃതദേഹം; ആസ്ട്രേലിയന്‍ സ്ത്രീകളെ നഗ്‌നരാക്കി പരിശോധിച്ചു, ഖത്തറിനെതിരെ പ്രതിഷേധവുമായി ആസ്ട്രേലിയ

ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദോഹ വിമാനത്താവളത്തില്‍ വനിതാ യാത്രക്കാരെ നഗ്‌നരാക്കി ലൈംഗികാവയവത്തില്‍ വരെ പരിശോധന നടത്തിയത് വന്‍വിവാദമാകുന്നു. ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908

Read More

ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും

Read More

ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി ; ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)

ദുബായ്:ഗൾഫ് നാടുകളിൽ മലയാളികൾ കടയും ഓഫിസുകളും ഉദ്ഘാടനം ചെയ്യാൻ സ്വദേശികളായ അറബികികളെയും സ്പോൺസർമാരെയും വിളിക്കുന്നത്  ഗൾഫിൽ സാധാരണമാണ്. എന്നാൽ ഒരു സ്വദേശി അറബി സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മലയാളിയുടെ ഒഴിവ് നോക്കി കാത്തിരുന്ന 

Read More

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വിസക്കാരും സൗദിയിലെത്തിതുടങ്ങി

ജിദ്ദ: ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയിലുള്ളവരും സൗദിയില്‍ എത്തിത്തുടങ്ങി. കേരളത്തില്‍ നിന്നുള്ള കുടുംബം ഇന്ന് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങി. ദുബായ് വഴിയാണ് ഇവര്‍ റിയാദിലെത്തിയത്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും റെയിന്‍ബോ

Read More

ഇസ്രയേലുമായി ബന്ധം ഉണ്ടാക്കിയാൽ സൗദി ജനത എന്നെ ഇല്ലാതാക്കും ; സൗദി കിരീടവകാശി

റിയാദ്: ഇസ്രായേലുമായി ധാരണ ഉണ്ടാക്കിയാല്‍ സ്വന്തം ജനത തന്നെ കൊല്ലുമെന്ന് സൗദി കിരീടാവകാശി. സൗദി അറേബ്യ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ സ്വന്തം ജനതയാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഭയപ്പെടുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

Read More

ഒരു വര്‍ഷം മുമ്ബാണ് മകളായ ഒനിബയെ പ്രവീണ്‍ കൌസര്‍ അവസാനമായി കണ്ടത്. അന്ന് ഒനിബ തന്‍റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വൈകിയെങ്കിലും ഒരു വിവാഹ സമ്മാനം

Read More

ഇന്ന് ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 1491പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ

Read More

1 26 27 28 29 30 38
error: Content is protected !!