ബംഗളൂരു:കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വ്യത്യസ്ത മാര്‍ഗരേഖയുമായി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണമെന്നാണ് പൊലീസുകാര്‍ക്കുളള സിറ്റി പൊലീസ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശത്തില്‍
Category: Covid19
സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ്19
തിരുവനന്തപുരം:ഇന്ന് സംസ്ഥാനത്ത് 127 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണ് ഇത്. സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേർക്ക് രോഗം സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്
കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും “തമാം അന്ന നിറവ്” വിതരണം ചെയ്തു
കാസറഗോഡ്:ഉക്കിനട്ക്കയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും കാസർഗോഡ് ജില്ലയിലെ പ്രമുഖ ഫർണീച്ചർ ഗ്രൂപ്പായ തമാം ഫർണീച്ചർ ഗ്രൂപ്പ് ഓഫ് കമ്പനിയും ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ
ബന്തിയോട് പച്ചാണി സ്വദേശി ഇബ്രാഹിം ഷാർജയിൽ മരണപ്പെട്ടു
ബന്തിയോട്:പച്ചാണി മയ്യർമൂല ആമുഞ്ഞി ഹാജിയുടെ മകൻ ടൈലർ ഇബ്റാഹിം ഷാർജയിൽ മരണപ്പെട്ടു.ഷാർജയിൽ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്ന ഇബ്റാഹിം നാട്ടിൽ വരാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെട്ടത്.ശ്വാസ തടസ്സം സംബന്ധമായ അസുഖത്തിന് ചികിത്സായിലായിരുന്നു .കെഎംസിസി പ്രവർത്തകനായ ഇബ്രാഹിം
സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:വെള്ളിയാഴ്ച്ച സംസ്ഥാനത്ത് 118പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസറഗോഡ് 04പേർക്ക്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം രോഗികൾക്കൊപ്പം മണിക്കൂറുകളോളം വാർഡിൽ, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി
ചെന്നൈ :ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. മുപ്പതോളം രോഗികളുള്ള വാര്‍ഡിലാണ് സുരക്ഷാ മുന്‍കരുതല്‍ പോലും പാലിക്കാതെ
സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു89 പേർ ഈ രോഗമുക്തരായി. തിരുവനന്തപുരം:കേരളത്തിൽ ഇന്നലെ 97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ബെയ്ജിങ്ങ്:ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും
കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ഗോൾഡ്കിംഗ് “അന്നസ്പർശം”
കുമ്പള:ഉക്കിനടുക്കയിലെ കാസറഗോഡ് ഗവർമെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ കഴിയുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംങ്ങ് ഫാഷൻ ജ്വല്ലരി ഗ്രൂപ്പും ചേർന്ന് ഒരുക്കിയ വിഭവ സമൃദ്ധമായ
കാസറഗോഡ് ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്
ഇന്ന് (ജൂണ്‍ 17) ജില്ലയില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇന്ന് ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ലെന്ന് ഡി


