സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

0 0
Read Time:1 Minute, 18 Second

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
89 പേർ ഈ രോഗമുക്തരായി.

തിരുവനന്തപുരം:
കേരളത്തിൽ ഇന്നലെ 97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 പേർക്ക് രോഗം വന്നു.
തിരുവനന്തപുരം 5,കൊല്ലം 13,പത്തനംതിട്ട 11,ആലപ്പുഴ 9 കോട്ടയം 11,ഇടുക്കി 6,എറണാകുളം 6,തൃശൂർ 6,പാലക്കാട് 14,മലപ്പുറം 4,കോഴിക്കോട് 5,കണ്ണൂർ 4,കാസർകോട് 3 എന്നിവയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച ജില്ലകൾ.

രോഗമുക്തരായി ജില്ലകൾ ഇവയാണ്
തിരുവനന്തപുരം 9,കൊല്ലം 8,പത്തനംതിട്ട 3,ആലപ്പുഴ 10,കോട്ടയം 2,എറണാകുളം 4,തൃശൂർ 22,പാലക്കാട് 11,മലപ്പുറം 2,കോഴിക്കോട് 1,വയനാട് 2,കണ്ണൂർ 4,കാസർകോട്് 11.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!