നിങ്ങളുടെ മൊബൈൽ സുരക്ഷിതമായിരിക്കണോ? ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടനടി നീക്കം ചെയ്യണം; മുന്നറിയിപ്പുമായി ഗൂഗിള്‍. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയതിനെ തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് 17 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു.
Category: Advertisement
ಮಂಗಳೂರು: ತುಳು ಕಲಿಕೆಗೂ ಬಂತು ಕುತ್ತು
ಮಂಗಳೂರು: ಕರಾವಳಿಯ ಉಭಯ ಜಿಲ್ಲೆಗಳಲ್ಲಿ ನಡೆಯುತ್ತಿದ್ದ ತುಳು ಕಲಿಕೆಗೂ ಈಗ ಕುತ್ತು ಬಂದಿದೆ. ದಕ್ಷಿಣ ಕನ್ನಡ ಮತ್ತು ಉಡುಪಿ ಜಿಲ್ಲೆಗಳ 42 ಶಾಲೆಗಳಲ್ಲಿ ತುಳು ಬೋಧಿಸುತ್ತಿರುವ 42 ಅತಿಥಿ ಶಿಕ್ಷಕರಿಗೆ ಇನ್ನೂ ‘ಗೌರವ ಸಂಭಾವನೆ’ ಪಾವತಿಯಾಗಿಲ್ಲ.
വരുന്നു ഐഫോണ്‍ മിനി! എന്തായിരിക്കും വില?
ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 12 സീരിസിലെ ബേബിയുടെ പേര് ഐഫോണ്‍ മിനി എന്നാകാമെന്ന് അഭ്യൂഹങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ സെപ്റ്റംബറില്‍ നടത്തിവന്നിരുന്ന ഇവന്റിലാണ് ഓരോ വര്‍ഷത്തെയും പ്രീമിയം ഐഫോണുകള്‍ അവതരിപ്പിച്ചിരുന്നത്. ഈ വര്‍ഷം ഒക്ടോബറിലായിരിക്കും
ഓൺലൈൻ തട്ടിപ്പ് വ്യാപകമാവുന്നു ; മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: ഓണ്‍ലൈനിലൂടെ ലോണ്‍ വാഗ്‍ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍ തരപ്പെടുമെന്ന് വിശ്വസിച്ച് തട്ടിപ്പിന് ഇരയാകുന്നത് നൂറുകണക്കിന് പേരാണ്. പതിനായിരക്കണക്കിന് രൂപയാണ് വായ്പ വാഗ്‍ദാനങ്ങളില്‍ വീണ്
താൻ പാപ്പരായെന്നും ഭാര്യയുടെ ചെലവിൽ കഴിയുകയാണെന്നുമുള്ള വെളിപ്പെടുത്തലുമായി അനിൽ അംബാനി ; മൂക്കത്ത് വിരൽ വെച്ച് ഇന്ത്യൻ ജനത
ലണ്ടന്‍: കടം മൂലം പാപ്പരായെന്ന് വെളിപ്പെടുത്തലുമായി റിലയന്‍സ് മേധാവി അനില്‍ അംബാനി എത്തിയതോടെ ഇന്ത്യ മുഴുവന്‍ മൂക്കത്ത് വിരല്‍വച്ചിരിക്കുകയാണ്. മാളിക മുകളിലേറിയ മന്നന്റെ മാറില്‍ മാറാപ്പ് കയറ്റുന്നതും ഭവാന്‍ എന്നാണല്ലോ. പക്ഷേ ഇവിടെ ഗദൈവത്തിന്
കാസറഗോഡ് യുണൈറ്റഡ് ആശുപത്രിയിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് 12കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
കാസറഗോഡ്: കാസറഗോഡ് യുണൈറ്റഡ് ആശുപത്രിയിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് 12കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ വീണ മഞ്ജുനാഥിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ആണ് 42 കാരിയുടെ വയറ്റിൽ നിന്നും
സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം
മഞ്ചേശ്വരം : സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം. അസ്റി കാസറഗോഡ് എഴുതിയ വരികൾ അസീസ് കടലുണ്ടിയുടെ നിർമ്മാണത്തിൽ സിദ്ദീഖ് മഞ്ചേശ്വരവും,തസ്നീം
ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്; ഇന്ന് നടന്നത് രണ്ടാമത്തെ വീടിന്റെ ശിലാ സ്ഥാപനം
ബന്തിയോട്: ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്.മാസങ്ങൾക്കു മുമ്പ് ഗൾഫിൽ ഒരു അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും അനാഥമായ 3 മക്കൾക്കും വേണ്ടിയുള്ള വീടിന്റെ ശിലാസ്ഥാപനമാണ് കുടുംബത്തിന്റെ സഹകരണത്തോടെ ഇന്ന്
വിലക്കുറവിന്റെ കമനീയ ശേഖരവുമായി കെ.എം സൂപ്പർ മാർട്ട് ഉപ്പളയിൽ നാളെ ആരംഭിക്കും ; സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും
ഉപ്പള: വ്യവസായ രംഗത്ത് മൂന്ന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുളള സി.എ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ സംരംഭമായ “കെ.എം സൂപ്പർ മാർട്ട്” ഉപ്പള ദർവേശ് കോപ്ലക്സിൽ നാളെ വ്യാഴാഴ്ച തുറന്ന് പ്രവർത്തനമാരംഭിക്കും. സയ്യിദ് കെ.എസ് അലി
ഇനി മുതൽ കെഎസ്ആർടിസി എവിടെയും നിർത്തും
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ കരകയറ്റാൻ ഷെഡ്യൂളുകൾ പുനർവിന്യസിക്കാൻ മാനേജ്മെന്റ് തീരുമാനം. വരുമാനം ഇല്ലാത്ത ഷെഡ്യൂളുകൾ ഓടിക്കരുതെന്നും, ഓർഡിനറി ബസുകൾ യാത്രക്കാരെ കയറ്റാൻ എല്ലായിടത്തും നിർത്താവുന്ന രീതിയിലേക്ക് മാറണമെന്നും പുതിയ സർക്കുലറിൽ നിർദ്ദേശിക്കുന്നു.