മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് രണ്ട ദിവസത്തെ ഭക്ഷണ സാധനങ്ങളാണ് ക്ലബ് ബേരിക്കൻസ് നൽകിയത്. ജീവകാരുണ്യ രംഗത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത ക്ലബ് ബേരിക്കൻസ് യുവ
Category: Advertisement
ദുബായിലെ വിപണികൾ സാധാരണ നിലയിലേക്ക്
ദുബൈ: ദുബായിലെ വിപണികള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഷോപ്പ് ആന്‍റ് വിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ദുബായിലെ ഇത്തിഹാദ് മാള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും
ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു
കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും നൽകി യൂത്ത്സ് തളങ്കര
കാസറഗോഡ് പോലീസ് സ്റ്റേഷനിലേക്ക് നിക്കോട്ടിൻ സ്പോൺസർ ചെയ്ത മാസ്ക്കും സാനിറ്റൈസറും ഹാൻ്റ് വാഷും യൂത്ത്സ് തളങ്കര നൽകി. ദുബായ് മലബാർ കലാ സാംസ്കാരിക വേദി കൺവീനർ അഷ്റഫ് കർള സി.ഐ രാജേഷിന് കൈമാറി. യൂത്ത്സ്
‘പണിയില്ല’; വീട്ടിലിരുന്ന് വര്‍ക് ഔട്ട്; സെല്‍ഫി പങ്കുവെച്ച് മമ്മൂട്ടി
സിനിമാത്തിരക്കുകള്‍ക്കിടെ കിട്ടിയ നീണ്ട അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് സെലിബ്രിറ്റികളില്‍ മിക്കവരും. വീട്ടില്‍ കുത്തിയിരുന്ന് മടുത്തെന്നറിയിച്ചും യാത്ര പോകാന്‍ കൊതിയാകുന്നെന്ന് പറഞ്ഞും ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും നടീനടന്‍മാര്‍ പങ്കുവെയ്ക്കുന്നുണ്ട്.
തൃശ്ശൂര്‍: 24 ന്യൂസ് അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ അറസ്റ്റിലായി. കോവിഡിനെക്കുറിച്ച് വ്യാജവാര്‍ത്ത നല്‍കിയതിനാണ് ഈ അവതാരകന്‍ അറസ്റ്റിലായത്. തൃശൂര്‍ വാടാനപ്പള്ളി പൊലീസാണ് ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം കൊച്ചിയില്‍ നിന്ന് ശ്രീകണ്ഠന്‍
കലാകാരൻമാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്ക് മാടങ്ങളാകണം ; എ.ജി സി ബഷീർ
ചെറുവത്തൂർ: കലാകാരന്മാർ സമൂഹത്തിൽ പ്രകാശം പരത്തുന്ന വിളക്കുമടങ്ങളാവാണമെന്നും ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ അതിർ വരമ്പുകൾക്കുമപ്പുറമാണ് സംഗീതമെന്നും ഭയാനകമായ വർത്തമാന കോവിഡ് കാലത്ത് വിരഹകലുഷിതമായ മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കാൻ സംഗീതത്തിന് കഴിയുമെന്നും കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോവിഡ്കാലത്ത് മണ്ടൻ ഓഫറുമായി ഒരു സ്ഥാപനം “ഇന്ന് സാധനം വാങ്ങുന്ന ആര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ 50000 രൂപ നല്‍കും” നിയന്ത്രണം വിട്ടു: പോലീസ് കട അടപ്പിച്ചു
കോട്ടയം : പ്രമുഖ ഗൃഹോപകരണ വ്യാപാര സ്ഥാപനമായ നന്തിലത്ത് ജി മാര്‍ട്ടില്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നിലവില്‍ വന്ന വിലക്കുറവ് മേളയില്‍ കോവിഡ് നിയന്ത്രണം മറികടന്ന് വന്‍ ജനക്കൂട്ടം.നന്തിലത്ത് ജി മാര്‍ട്ടിന്റെ നാഗമ്ബടത്തെ ഷോറൂമിലും
കോവിഡിന് മരുന്ന് കണ്ടെത്തിയെന്ന് നുണപ്രചരണം : പതാഞ്ചലിക്ക് 10ലക്ഷം രൂപ പിഴ
കോവിഡ് 19ന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയെന്ന് പ്രചാരണം നടത്തി മരുന്ന് വില്‍പ്പന നടത്തിയ പതഞ്ജലി ആയുര്‍വേദിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപ പിഴ ചുമത്തി. കോവിഡ് 19 നെതിരെ രോഗപ്രതിരോധ ബൂസ്റ്റര്‍ ഗുളികകള്‍
“സ്മാർട്ട് ഉപ്പള” മൊബൈൽ ആപ്പ് ലോഞ്ച് ചെയ്തു
മസ്കറ്റ്: ഉപ്പളയിലെ ആദ്യത്തെ മൊബൈൽ ആപ്പ് ആയ ‘സ്മാർട്ട് ഉപ്പള’ പ്രമുഖ വ്യവസായി ലത്തീഫ് ഉപ്പള ഒമാനിൽ നിന്ന് ഓൺലൈൻ ആയി ഉത്ഘാടനം ചെയ്തു. ഉപ്പളയിലേയും സമീപ പ്രദേശങ്ങളുടേയും എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും, മറ്റു