കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്‌ പാനി പൂരി കച്ചവടം ; കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍

കോലാപുർ : ഭക്ഷണശാലകളിലെ ഏറെ ജനപ്രിയമായ ഒന്നാണ് പാനി പൂരി. കക്കൂസില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച്‌ പാനി പൂരി കച്ചവടം നടത്തിയ കട അടിച്ചു തകര്‍ത്ത് നാട്ടുകാര്‍. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. ‘മുംബൈ കേ സ്പെഷ്യല്‍

Read More

 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ല്‍ പെ​ടു​ത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​വും ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക് ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വി​ല്‍ പെ​ടു​ത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്ര​ചാ​ര​ണ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം ചി​ഹ്ന​വും ചി​ത്ര​വു​മ​ട​ങ്ങി​യ മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​മെ​ങ്കി​ലും വോ​ട്ടെ​ടു​പ്പു

Read More

മംഗൽപ്പാടി പഞ്ചായത്ത് 22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു

ഉപ്പള: സ്വപ്ന തുല്യമായ വികസനം കൊണ്ട് ജന ഷ്രദ്ധ പിടിച്ചു പറ്റിയ മംഗൽപ്പാടി പഞ്ചായത്ത് 22ആം വാർഡ് മെമ്പർ അബ്ദുൽ റസാക്കിനെ ബി.കെ ഫാമിലി ആദരിച്ചു. മുസ്ലിം ലീഗിൽ മത്സരിച്ചു വിജയിച്ചു കഴിഞ്ഞ അഞ്ച്

Read More

മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി

കോട്ടയം: വീട്ടില്‍ മാസ്ക്ക് ധരിക്കാതെ ഉമ്മറത്തിരുന്ന ആളിനെ വിളിച്ചിറക്കി പിഴ ചുമത്തി പോലീസ്. വിരമിച്ച ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ കണിയാംപറമ്ബില്‍ കെ.കെ.ബാലചന്ദ്രനെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. സഹോദരന്റെ വീട്ടില്‍ മാസ്ക് ധരിചില്ലെന്ന കാരണം കാണിച്ചാണ് പോലീസിന്റെ

Read More

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍

Read More

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. തിങ്കളാഴ്ച ഈ കേസ് ഹൈക്കോടതി വരുന്നുണ്ട്.

Read More

ചെർക്കളം സി അഹ്മദ് മുസ്ലിയാരുടെ നിര്യാണം സമുദായത്തിന് കനത്ത നഷ്ടം കെ എം സി സി

ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനും മലബാർ ഇസ്ലാമിക് കോപ്ലക്സ് (എം ഐ സി) വൈസ് പ്രസിഡണ്ട്, കണ്ണിയത്ത് ഇസ്ലാമിക് അകാദമി വൈസ് പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത

Read More

അവസാനത്തെ പ്രധാന വാർത്ത : ആകാശവാണി പൂട്ടുന്നു!

തിരുവനന്തപുരം: ആകാശവാണിയുടെ ആലപ്പുഴ നിലയം അടച്ചുപൂട്ടുന്നു. ഇതു സംബന്ധിച്ച പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങി. ആലപ്പുഴയിലെ 200 കിലോ വാട്ട് മീഡിയം വേവ് ട്രാന്‍സ്‌മിറ്റര്‍ ആണ് ഒഴിവാക്കുന്നത്. ആലപ്പുഴ, കൊല്ലം, എറണാകുളം

Read More

സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന് മേധാവി ബിബിന്‍ റാവത്ത്; എതിർത്ത് എ.കെ ആന്റണി

ദില്ലി: സൈനികരുടെ പെന്‍ഷന്‍ വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. സാങ്കേതിക വിദഗ്ധരുടേതടക്കം സൈനികരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ബിബിന്‍ റാവത്തിന്റെ നിര്‍ദേശം.

Read More

കോവിഡ്​ ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ

കൊല്‍ക്കത്ത: വിവാദമായ പൗരത്വ ഭേദഗതി നിയമം കോവിഡ്​ ഭീതിയൊഴിഞ്ഞയുടനെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്​തുകൊണ്ടുപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ സാഹചര്യത്തില്‍ രണ്ട്​

Read More

1 5 6 7 8 9 26
error: Content is protected !!