കാസറഗോഡ്: ഒക്ടോബർ 26 മുതൽ 31 ലോക മലയാളിൾക്കായി സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 35 ഓളം കുട്ടികൾ പങ്കെടുത്തു.മൂന്ന് റൗണ്ട്കളിലായി നടന്ന വളരെയധികം വാശിയേറിയ മത്സരത്തിൽ
Author: Zain Shama
ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: ഇന്നുമുതല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ വിവിധ ബാങ്കുകള്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്നുമുതല്‍ നിശ്ചിത പരിധി കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പ്രമുഖ
ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി വൈറ്റ്ഗാർഡിന് കോവിഡ് പ്രോട്ടോകോൾ മയ്യിത്ത് പരിപാലന കിറ്റുകൾ നൽകും
ദുബായ് : കോവിഡ് പ്രതിരോധ രംഗത്തു പകരം വെക്കാനില്ലാത്ത പ്രവർത്തനങ്ങളുമായി മുന്നേറുന്ന കാസറഗോഡ് ജില്ലയിലെ വൈറ്റ് ഗാർഡ് ടീമിന് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി നൽകുന്ന പി പി
പബ്ജി ആപ്പുള്ളവര്‍ക്കും ഇനി കളിക്കാനാവില്ല: ഇന്ത്യയില്‍ പബ്ജി പൂര്‍ണമായി ഇല്ലാതായി
ഡല്‍ഹി: ഇന്ന് മുതല്‍ വാര്‍ ഗെയിം ആയ പബ്ജി ഇന്ത്യയില്‍ ഇല്ല. ഒക്‌ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് ഗെയിം ലഭ്യമാകില്ലെന്ന് കമ്പനി അറിയിച്ചു. സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് പബ്ജി പൂര്‍ണമായി ഇന്ത്യയില്‍
എട്ടു മാസം അടച്ചിട്ട സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു
തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും സന്ദര്‍ശകര്‍ക്കായി തുറന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്. കഴിഞ്ഞ മാസത്തോടെ മറ്റ് വിനോദ സഞ്ചാര
‘കോവിഡ്’ അവബോധമുണ്ടാക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചു ;സുധീർകുമാർ ഷെട്ടി
കുമ്പള: കോവിഡ് വ്യാപനത്തിനെതിരെ അവബോധമുണ്ടാക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വലിയ പങ്കു വഹിച്ചുവെന്നു യു എ ഇ എക്സ്ചേഞ്ച് മുൻ ഗ്ലോബൽ പ്രസിഡന്റ് വൈ സുധീർകുമാർ ഷെട്ടി പറഞ്ഞു .ദുബൈ മലബാർ കലാസാംസ്കാരിക വേദി ഡിസംബറിൽ
കേരളപ്പിറവി ദിനത്തിൽ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ച് മുഹമ്മദിന് “ഫ്രൈടെ ഫൂട്ടി” യുടെ സ്നേഹ സമ്മാനം
കേരളപ്പിറവി ദിനത്തിൽ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ച് മുഹമ്മദിന് “ഫ്രൈടെ ഫൂട്ടി” യുടെ സ്നേഹ സമ്മാനം ഉപ്പള :മണ്ണംകുഴി യിൽ friday footy വാട്സ്ആപ്പ് കൂട്ടായ്മ ഉപ്പളയിലെ യുവ ഫുട്ബോൾ കോച്ട് മുഹമ്മെദിന് സ്നേഹ
രണ്ട് സ്ത്രീകളുമായി പാർക്കിലെത്തിയ യുവാവിനെ ചോദ്യം ചെയ്തതിന് സെക്യൂരിറ്റിക്ക് അടിയുടെ പൂരം
തിരുവനന്തപുരം: കൊവിഡ് കാരണം നിരോധിത മേഖലയായി പ്രഖ്യാപിച്ച ശംഖുംമുഖം സാഗരകന്യക പാര്‍ക്കില്‍ കടന്നുകയറിയത് ചോദ്യം ചെയ്‌ത സുരക്ഷാ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. പാര്‍ക്കിലെ ജീവനക്കാരനായ കണ്ണാന്തുറ സ്വദേശി ജോണ്‍സനെയാണ് യുവാവ് അടിച്ച് അവശനാക്കിയത്. ഇന്നലെ
മലയാളം സമിതി കേരള പിറവി ദിന ആഘോഷവും, അവാർഡ് ദാനവും നടത്തി
ഹൊസങ്കടി: മഞ്ചേശ്വരം താലൂക്ക് കേരള ഭരണ ഭാഷാ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഹൊസങ്കടി കെ.എസ്. ടി.എ. ഭവനിൽ വെച്ചു കേരള പിറവി ദിനം ആചരിച്ചു. പ്രസിഡന്റ് എം. കെ. അലി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍


