മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ധനകാര്യ മന്ത്രാലയമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
Author: Zain Shama
“മംഗളൂരുവിലെ ഉള്ളാള്‍ പാകിസ്താനായി മാറി”; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാള്‍ ടൗണ്‍ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തില്‍ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകര്‍ ഭട്ട്
നാളെ സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ കടകൾ അടച്ചിടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ച റേഷൻ കട ഉദ്ഘാടനം ചെയ്യുന്നതിൽ
സ്പീഡ് കാമറയിൽ പതിയുന്ന ചിത്രങ്ങൾ വെച്ച് പിഴയീടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു ; കാരണം ഇതാണ്
കൊച്ചി: നിരത്തുകളില്‍ സ്ഥാപിച്ച സ്പീഡ് കാമറയില്‍ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. അഭിഭാഷകന്‍ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. മോട്ടോര്‍ വാഹന നിയമം പാലിക്കാതെ കേരളത്തില്‍ അമിത
യുഎഇയിൽ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് മുക്തരായി
അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,516 പേർ കോവിഡ് 19 മുക്തരായതായും 1,234 പേർക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ – രോഗ് പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഒരാൾ മരിക്കുകയും ചെയ്തു
കേരള പോലീസ് കാലത്തിന്റെ മാറ്റം ഉൾകൊള്ളുന്നു ; കെ എം അബ്ബാസ്
കുമ്പള : കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസ് അഭിപ്രായപ്പെട്ടു . മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ
ഇന്ന് സംസ്ഥാനത്ത് 4138 പേർക്ക് കോവിഡ് ; കാസറഗോഡ് 58
ഇന്ന് സംസ്ഥാനത്ത് 4138 പേർക്ക് കോവിഡ് കാസറഗോഡ് 58 പേർക്ക്
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം,
ചരിത്രം തിരുത്തി കേരളം ; റേഷൻ കടയും പൊതു മേഖലയ്ക്ക്
തൃശൂര്‍: സിവില്‍ സപ്ലൈസ് കോര്പറേഷന് (സപ്ലൈകോ) റേഷന്‍കട ഏറ്റെടുക്കുന്നു. തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിങ് ഒാഫിസ് പരിധിയില്‍ സെക്രേട്ടറിയറ്റിന് സമീപം പുളിമൂടില്‍ 119ാം നമ്ബര്‍ കടയാണ് ചൊവ്വാഴ്ച മുതല്‍ സപ്ലൈകോ നടത്തുക. അനന്തരാവകാശികള്‍ ഇല്ലാത്തതിനാല്‍
മംഗൽപാടി പഞ്ചായത്ത് കെ എം സി സി മികച്ച സംഘാടനത്തിന്റെമാതൃക: ഇസ്മായിൽ നാലാംവാതുക്കൽ
ദുബൈ: ഏറ്റെടുത്ത പദ്ധതികൾ വിജയകരമായും സമയബന്ധിതമായും നടപ്പാക്കുന്ന ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി മികച്ച സംഘാടനത്തിന്റെ മാതൃകയാണെന്ന് ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ വെൽഫെയർ


