നടിയും അവതാരികയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു

🏴 നടിയും അവതാരികയുമായിരുന്ന സുബി സുരേഷ് അന്തരിച്ചു കൊച്ചി: സിനിമ -സീരിയൽ താരം സുബി അന്തരിച്ചു.41 വയസായിരുന്നു.  കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജനുവരി

Read More

മുസ്ലിംലീഗ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ് ടി എ മൂസ ജില്ലാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കും

മുസ്ലിംലീഗ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ്: മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ് ടി എ മൂസ ജില്ലാ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കും മഞ്ചേശ്വരം :മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുന്‍ പ്രസിഡന്റ് ടി എ മൂസ

Read More

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ടി.സി.സി തളങ്കരയെ തകർത്ത് മസ്ദാ ചൂരി ചാമ്പ്യന്മാര്‍

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ ടി.സി.സി തളങ്കരയെ തകർത്ത് മസ്ദാ ചൂരി ചാമ്പ്യന്മാര്‍ കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ മസ്ദാ

Read More

മംഗൽപാടി പഞ്ചായത്തിലെ ജനവിരുദ്ധ ജനാധിപത്യവിരുദ്ധ അഴിമതി ഭരണത്തിനെതിരെ സമര കാഹളവുമായി എൻ സി പി രംഗത്ത്

മംഗൽപാടി പഞ്ചായത്തിലെ ജനവിരുദ്ധ ജനാധിപത്യവിരുദ്ധ അഴിമതി ഭരണത്തിനെതിരെ സമര കാഹളവുമായി എൻ സി പി രംഗത്ത് ഉപ്പള: മംഗൽപാടി പഞ്ചായത്ത് യു ഡി എഫ് ഭരണത്തിന്റെ രൂക്ഷമായ മാലിന്യ പ്രശ്നത്തിനും കെടു കാര്യസ്ഥതക്കും അഴിമതിക്കും

Read More

പാലിയേറ്റീവ് കുടുംബസംഗമവും ഉപകരണ വിതരണവും നടത്തി

പാലിയേറ്റീവ് കുടുംബസംഗമവും ഉപകരണ വിതരണവും നടത്തി മംഗൽപാടി: മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌, മംഗൽപാടി ഗ്രാമപഞ്ചായത് താലൂക് ആശുപത്രി മംഗൽപാടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം ‘സ്നേഹത്തണൽ ‘ സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക്‌

Read More

ഹജ്ജ്​ ​അപേക്ഷ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാ​ത്രം

ഹജ്ജ്​ ​അപേക്ഷ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാ​ത്രം ക​രി​പ്പൂ​ർ: ​കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ നി​ർ​വ​ഹി​ക്കു​ന്ന​തി​ന്​ പ്രാ​യ​പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി. ഇ​ക്കു​റി 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ ഹ​ജ്ജി​ന്​ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന്​

Read More

രണ്ടാം വാർഷികം പ്രമാണിച്ച് എം.കെ ബ്രദേർസ് ഉപ്പള നടത്തുന്ന രക്തദാന ക്യാമ്പ് നാളെ

രണ്ടാം വാർഷികം പ്രമാണിച്ച് എം.കെ ബ്രദേർസ് ഉപ്പള നടത്തുന്ന രക്തദാന ക്യാമ്പ് നാളെ ബ്ലഡ് ഹെൽപ് കെയർ & കെ.എം.സി. ഹോസ്പിറ്റൽ സംയുക്തമായാണ് ബ്ലഡ് ക്യാമ്പ് സംഘടിപ്പിക്കുന്നത് ഉപ്പള:രണ്ടാം വാർഷികം പ്രമാണിച്ച് എം.കെ ബ്രദേർസ്

Read More

ശിവശങ്കർ അറസ്റ്റിൽ; അറസ്റ്റ് മൂന്നാം തവണ, കുരുക്കായത് സ്വപ്നയുടെ മൊഴി

ലൈഫ് മിഷൻ കോഴ: ശിവശങ്കർ അറസ്റ്റിൽ; അറസ്റ്റ് മൂന്നാം തവണ, കുരുക്കായത് സ്വപ്നയുടെ മൊഴി കൊച്ചി∙ ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെ

Read More

എൻ സി പിയിൽ ചേർന്ന മഹിളകൾക്ക് സ്വീകരണം നൽകി

എൻ സി പിയിൽ ചേർന്ന മഹിളകൾക്ക് സ്വീകരണം നൽകി ഉപ്പള: വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്ന് രാജി വെച്ച് എൻ സി പിയിൽ ചേർന്ന മഹിളാ നേതാക്കൾക്ക് മഞ്ചേശ്വരം ബ്ലോക്ക്‌ നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ഉപ്പളയിൽ

Read More

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ്

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ് ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ (ബിബിസി) ഡൽഹി, മുംബൈ ഓഫീസുകളിൽ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

Read More

1 38 39 40 41 42 313
error: Content is protected !!