ഉപ്പള :നിരുത്തരപരമായി പെരുമാറുന്നതായും, ഔദ്യോഗിക കൃത്യനിർവഹണം ചെയ്യുന്നതിൽ അലസത കാണിക്കുന്നതായും ചൂണ്ടിക്കാണിച്ചു പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റാൻ മംഗൽപാടി പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി. പദ്ധതി പ്രവർത്തനവുമായി ബന്ധപ്പെട്ടും, നികുതി പിരിവുമായി ബന്ധപ്പെട്ടും സെക്രട്ടറി
Author: HAQ Admin
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:ഇതിൽ 27 പേർ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍
125 വർഷം പഴക്കമുള്ള കാസർഗോഡ് താലൂക്ക് ഓഫീസ് പരിസരത്ത് സ്ഥിതി ചെയ്യുന്ന വന്മരം ഇനി ഓർമ്മ
ജനങ്ങളുടെ സുരക്ഷ മുൻനിർത്തി കാസർകോട് ജില്ലാ ഭരണാധികാരികൾക്ക് ചില മരങ്ങളെ നീക്കേണ്ട നിർബന്ധ സാഹചര്യം വന്നതുകൊണ്ടാണ് ഇത് മുറിക്കേണ്ടി വന്നത് ട്രാഫിക് ജംഗ്ഷൻ മുതൽ താലൂക്ക് ഓഫീസിൻ്റെ മറ്റൊരു അറ്റംവരെ ഈ മരത്തിൻറെ തണൽ
എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി
മഞ്ചേശ്വരം: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മഞ്ചേശ്വരം എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിഡിസിസി ജനറൽ സെക്രട്ടറി സോമശേഖര ഷേണി ഉത്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്
രാഗിന് സീറ്റ് ഒഴിഞ്ഞു നൽകി മാതൃകയായി കാസറഗോട്ട്കാരനായ മതപണ്ഡിതൻ
മസ്ക്കറ്റ്:അച്ഛൻറെ മരണത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ നിലമ്പൂർ സ്വദേശി രാഗിന് സീറ്റൊഴിഞ്ഞ് നൽകി കാസർകോട്ടെ മതപണ്ഡിതൻ.ജീവിതത്തിൽ എല്ലാം സമ്മാനിച്ച അച്ഛൻറെ വിയോഗ വാർത്തയറിഞ്ഞ് നെഞ്ച് പിളർക്കും വേദന കടിച്ചമർത്തി കഴിഞ്ഞ രാഗിൻ ഒടുവിൽ നാടണഞ്ഞു.മലപ്പുറം
മൊഗ്രാലിൽ ഡി വൈ എഫ് ഐ റീ സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിച്ചു
മൊഗ്രാൽ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നതിന് വേണ്ടി ഡി വൈ എഫ് ഐ പ്രഖ്യാപിച്ച റീസൈക്കിൾ ക്യാമ്പയിന്റെ ഭാഗമായി മൊഗ്രാലിൽ പരിപാടി സംഘടിപ്പിച്ചു.വീട്ടിലുള്ള പഴകിയ സാധനങ്ങൾ ശേഖരിച്ച് ആക്രി കടയിൽ വിറ്റ് അതിന്റെ തുക മുഖ്യമന്ത്രിയുടെ
വൻ ഭൂകമ്പ സാധ്യത;മുന്നറിയിപ്പുമായി ഐ ഐ ടി വിദഗ്ധർ
വന്‍ ഭൂകമ്പ സാധ്യത; മുന്നറിയിപ്പുമായി ഐ.ഐ.ടി വിദഗ്ധര്‍ ന്യൂഡല്‍ഹി: ഡല്‍ഹി-എസിആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന മുന്നറിപ്പുമായി ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധര്‍. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന
മഹാരാഷ്ട്രയിൽ ആശങ്ക അകലുന്നില്ല 24 മണിക്കൂറിനിടെ 120 മരണം
മഹാരാഷ്ട്രയിൽ ആശങ്ക അകലുന്നില്ല24 മണിക്കൂറിനിടെ 120 മരണം മഹാരാഷ്ട്രയിൽ കൊവിഡ് മരണസംഖ്യ വർധിക്കുന്നു. 24 മണിക്കുറിനിടെ 120 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 82,000 കടന്നു. പുതുതായി 2,739 പേർക്കാണ് സംസ്ഥാനത്ത് രോഗം
കടക്കെണിയിലെന്ന് ബസ്സുടമകൾ ; നാളെ മുതൽ സർവീസ് ഇല്ല
ഞായറാഴ്ചയിലെ സമ്പൂർണ്ണ ലോക്ക്ഡൗണിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തിവെക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള സര്‍വിസ് വന്‍ നഷ്ട മുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകളുടെ തീരുമാനം. തിങ്കളാഴ്ചയോടെ മുഴുവന്‍ സര്‍വിസും നിര്‍ത്തിവെക്കുമെന്നാണ് സൂചന.
ഇനി ഹോം ക്വാറന്റീൻ മാത്രം
വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന എല്ലാവർക്കും ഇനി 14 ദിവസം വീടുകളിൽ കർശനനിരീക്ഷണം മാത്രം. വീടുകളിൽ സൗകര്യമില്ലാത്തവർക്കും സർക്കാർ ക്വാറന്റീൻ സൗകര്യം ആവശ്യമുള്ളവർക്കും അതത് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി ക്വാറന്റീൻ, ഐസൊലേഷൻ മാർഗരേഖ ആരോഗ്യവകുപ്പ്